TV Shows
- Sep- 2020 -23 September
കുടുംബവിളക്കില്‍ ശ്രീജിത്ത് വിജയ് ഇനി ഇല്ല; ജനപ്രിയ പരമ്പരയ്ക്ക് തിരിച്ചടിയോ ?
വേദികയെ അവതരിപ്പിച്ചിരുന്ന നായികമാര്‍ പരമ്പരയിൽ നിന്നും പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു
Read More » - 23 September
‘വെറും പച്ചമുളകാണ്, വെള്ളമൊഴിച്ച് കഴുകിയാല്‍ പോവും’ അടുത്ത് വരാനോ, ചോദിക്കാനോ, മാപ്പ് പറയാനോ ഒന്നും രജിത് കുമാര്‍ വന്നില്ല; ബിഗ് ബോസിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആര്യ
രജിത് കുമാര്‍ ഞങ്ങളേക്കാള്‍ അറിവും വിവരവും പ്രായവും ഒക്കെയുള്ളയാളാണ്. അങ്ങനെയൊരാള്‍ അത് ചെയ്തത് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല.
Read More » - 23 September
രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കൺപോളകൾ തടിച്ചു വീങ്ങിയിരിക്കുന്നു; ഇടക്കിടക്ക് കണ്ണുകൾ തുടച്ചു കൊണ്ടിരിക്കുന്ന സാജൻ ചേട്ടന്
നമുക്ക് കാണാൻ കഴിയാത്ത വേറൊരു ലോകത്തിൽ ഇരുന്നുകൊണ്ട് ശബരി ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകൾനമുക്ക് കാണാൻ കഴിയാത്ത വേറൊരു ലോകത്തിൽ ഇരുന്നുകൊണ്ട് ശബരി…
Read More » - 22 September
എന്റെ ടെസ്റ്റായിരുന്നു ഇന്ന്; കോവിഡ് പരിശോധന നടത്തിയ അനുഭവം പറഞ്ഞ് അര്‍ച്ചന സുശീലന്
സിംപ്റ്റംസ് ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല.
Read More » - 22 September
42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ്!! സീരിയൽ മേഖല വീണ്ടും പ്രതിസന്ധിയിൽ
സംസ്ഥാനത്ത് പല ജനപ്രിയ സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്
Read More » - 19 September
പൗർണമിത്തിങ്കളില്‍ ഇനി ലക്ഷ്മി പ്രമോദില്ല; താരത്തെ സീരിയലിൽ നിന്നും ഒഴിവാക്കി
റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
Read More » - 19 September
ബിഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരില്‍ തന്നെ പലരും കളിയാക്കി; വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയതാരം
അറുപത്തിയേഴു കിലോയില്‍ നിന്ന് വണ്ണം കുറയ്ക്കാന്‍ പരിശ്രമിച്ചതെന്ന് ഷെഹനാസ് പറയുന്നു.
Read More » - 19 September
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച ടെലിസീരിയൽ, കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം,മികച്ച ലേഖനം എന്നീ വിഭാഗങ്ങളിൽ നിലവാരമുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ ഇത്തവണ പുരസ്കാരം നൽകിയിട്ടില്ല.
Read More » - 18 September
ഞാനെന്തു പറയാന്‍, അവന് പോയി, അവന് പോയി’; കരച്ചിലടക്കാനാവാതെ സാജനാണ് ആ വാര്‍ത്ത അറിയിച്ചത്; പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ വേദനയോടെ രാജേഷ്
43 വയസ്സ് മരിക്കാനുള്ള പ്രായമായില്ലല്ലോ. കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി.
Read More » - 18 September
വല്ലാത്ത അവിശ്വസനീയത ആയിരുന്നു നേരിട്ടു കാണുന്നതുവരെ എനിക്ക് മാത്രം അല്ല കാണാന്‍ വന്ന ഏവര്‍ക്കും; അവസാനമായി ശബരീയെ കണ്ടതിനെക്കുറിച്ച് ഉമാ നായര്‍
ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.
Read More »