TV Shows
- Oct- 2019 -10 October
ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും കിടക്ക പങ്കിടലും; ഷോ നിര്‍ത്തലാക്കണമെന്നു ആവശ്യം
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ സംഭവിക്കാതെയിരിക്കാന്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്നും ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു.
Read More » - 7 October
സത്യം തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുവനടി
തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക കൂട്ടിച്ചേര്‍ത്തു.
Read More » - 7 October
മത്സരാര്‍ത്ഥികള്‍ കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍; മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും കിടക്ക പങ്കിടാന്‍ പാടില്ലെന്ന് വിമര്‍ശനം
ബിഗ് ബോസ് സീസന് 9 ലേ മത്സരാര്‍ത്ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു ഈ ചിത്രങ്ങള്‍
Read More » - 6 October
തന്റെ സൗഹൃദത്തെ മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നു; അര്‍ച്ചന സുശീലന്
ഇപ്പോള്‍ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്
Read More » - 3 October
അച്ചിവീട്ടില്‍ കിടക്കുന്നവന്; ആണൊരുത്തനാണ് ഒപ്പമുള്ളതെന്ന് അമ്പിളി ദേവി
അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എല്ലാം നഷ്ടമായതെന്നും പറഞ്ഞായിരുന്നു അമ്ബിളി ദേവി തുടങ്ങിയത്.
Read More » - 2 October
അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ട് മാത്രം; നടി ആനി
ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാവണമെന്നും ആനി കൂട്ടിച്ചേര്‍ത്തു
Read More » - 2 October
സ്വകാര്യത പോലുമില്ലാതെയാണ് പ്രണയിച്ചത്; നടി പേളി
ബിഗ്ബോസില്‍ നിന്നും പുറത്തു വന്നതിനു ശേഷം കുടുംബക്കാരുടെ സമ്മതത്തോടെ മേയ് മാസത്തില്‍ വിവാഹിതരായ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Read More » - 1 October
18–ാം വയസ്സിൽ വിവാഹിതയായി; ആ തീരുമാനം വലിയ ദുരന്തമായിരുന്നു; ഇനി ഒരു വിവാഹം കഴിക്കില്ല!! നടി രേഖ
വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി…
Read More » - Sep- 2019 -29 September
ഉപ്പും മുളകിലെ ലച്ചുവിന് കല്യാണം? വരന് കിച്ചു !!ഒരുകാരണവശാലും അതിന് സമ്മതിക്കില്ലെന്നു ആരാധകന്
കിച്ചു ആള് ശരിയല്ലെന്നും തനിക്ക് അളിയനായി വരുന്നത് സഹിക്കാനാവില്ലെന്നുമാണ് മുടിയന് പറഞ്ഞത്
Read More » - 29 September
പലരും പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്; ‘ഏറ്റവുമധികം കല്യാണം കഴിച്ചവള്’ നടി രേഖ പറയുന്നു
എന്നാല്‍ എന്റെ മകന്റെ സ്കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്പോള്‍ പുതിയ അപവാദ കഥകള്‍ വന്നിട്ടുണ്ടാകാം.
Read More »