Uncategorized
- Aug- 2021 -7 August
ജനന തീയതികൾ തമ്മിൽ ചേരില്ല, വിവാഹം നടന്നാലും ഉടനെ പിരിയും: നടി വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് വിചിത്രവാദം
ചൗധരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
Read More » - 5 August
‘പൊയ്ക്കാൽ കുതിരൈ’: ഒറ്റക്കാലുമായി പ്രഭു, ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊയ്ക്കാൽ കുതിര’. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന പ്രഭുദേവയെ ഒറ്റകാലനായിട്ടാണ്…
Read More » - Jul- 2021 -31 July
ഞാന്‍ ഒളിച്ചോടിയതല്ല: തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച് വെളിപ്പെടുത്തി ധര്മജന്
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന് ദേവിനോട് വലിയ പരാജയം ഏറ്റുവാങ്ങിയ നടന് ധര്മജന് ബൊള്‍ഗാട്ടി ഇലക്ഷന് റിസള്‍ട്ട് വന്ന ദിനം താന്‍ നേപ്പാളില്‍ ചെയ്തു…
Read More » - 2 July
തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ സഹായവുമായി നടൻ സൂര്യ
ചെന്നൈ: തമിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ സഹായവുമായി നടൻ സൂര്യ. ചെന്നൈ കോർപ്പറേഷനുമായി ചേർന്നുകൊണ്ടാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ജൂലൈ 6,7 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. സൂര്യയുടെ നിർമ്മാണ കമ്പനിയായ…
Read More » - 2 July
സന്തോഷങ്ങൾ അവസാനിക്കാൻ പോകുന്നതിന്റെ ഒത്തുചേരൽ ആയിരുന്നു അത്: ചീരുവിനെ കുറിച്ച് മേഘ്ന
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. നടിയും ഭാര്യമായ മേഘ്ന നാലു…
Read More » - 2 July
കേരളത്തിനും സഹായവുമായി സോനു: വിദ്യാർത്ഥികളുടെ പഠനത്തിനായി വയനാട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കുമെന്ന് താരം
മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ…
Read More » - Jun- 2021 -29 June
ഉര്‍വശിയോട് തീര്‍ത്താല്‍ തീരാത്ത നന്ദി, യോദ്ധ മോഹന്‍ലാലിന്റെ മാത്രം സിനിമയായിരുന്നില്ലെന്ന് സംവിധായകന്
മലയാള സിനിമയില്‍ സംഗീത് ശിവന് സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന ചിത്രം അതിന്റെ എല്ലാ പ്രാധാന്യത്തോടെയും ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാലും, ജഗതി ശ്രീകുമാറുമൊക്കെ തകര്‍ത്തഭിനയിച്ച…
Read More » - 21 June
ഫാദേഴ്സ് ഡേയിൽ മകന് രണ്ടരക്കോടിയുടെ കാർ നൽകിയെന്ന വാർത്ത: പ്രതികരണവുമായി സോനു സൂദ്
മുംബൈ : ഫാദേഴ്സ് ഡേയിൽ കോടികൾ വിലമതിപ്പുള്ള കാർ മകന് വാങ്ങി നൽകിയെന്ന വാർത്തയോട് പ്രതികരിച്ച് നടൻ സോനു സൂദ്. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, മകന് വേണ്ടി…
Read More » - 20 June
ബിഗ് ബോസ് സീസൺ 4 ലേക്ക് ഓഡിഷൻ നടക്കുന്നു: വിശദീകരണവുമായി ചാനൽ
നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കോവിഡിനെ തുടർന്ന് അടുത്തിടയിലാണ് ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ് 4 ആരംഭിക്കാൻ…
Read More » - 17 June
വീട്ടില്‍ ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്: ദുല്‍ഖര്‍ സല്മാന് പറയുന്നു
സിനിമയ്ക്കപ്പുറമുള്ള ചില വീട്ടു വിശേഷങ്ങ ള്‍ പങ്കിടുകയാണ് നടന് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെ ന്നും ചെറുപ്പം…
Read More »