Bollywood
- Nov- 2020 -23 November
ഞങ്ങള്‍ക്ക് ഡ്രസ് അപ്പ് കളിക്കാന്‍ അവസരം കിട്ടുമ്ബോള്..!! പുത്തൻ ചിത്രങ്ങളുമായി സണ്ണി ലിയോൺ
സോഷ്യല്‍ മീഡിയയിൽ സജീവമായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സാണ് ഉള്ളത്
Read More » - 22 November
ലഹരിമരുന്ന് ഉപയോഗം; ബോളിവുഡ് നടി ഭാരതി സിംഗ് അറസ്റ്റിൽ
ബോളിവുഡ് ഹാസ്യ നടി ഭാരതി സിംഗിനെ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്…
Read More » - 21 November
500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്, പൊതു മണ്ഡലത്തില്‍ ഉള്ള കാര്യങ്ങളാണ് താന്‍ ചാനലിലൂടെ പറഞ്ഞത്; യൂട്യൂബര്‍
റാഷിദിന്റെ വിഡിയോകള്‍ തന്നെ മാനസികമായി അലട്ടി
Read More » - 21 November
നടിയും ഭർത്താവും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിവരം; ഹാസ്യതാരത്തിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്
നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.
Read More » - 21 November
അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഐശ്വര്യ റായ്
എക്കാലത്തും ലോക സുന്ദരി എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാവു അത് ഐശ്വര്യ റായിയുടേതാണ്. ഐശ്വര്യക്ക് മുൻപും…
Read More » - 21 November
ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി, അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്; തെരുവിൽ നൃത്തം ചെയ്തതിനെക്കുറിച്ചു താരപുത്രി
പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്.
Read More » - 21 November
തലകീഴായ് കിടന്ന് വര്‍ക്കൗട്ട്; 45-ാം ജന്മദിനത്തിൽ നടി സുസ്മിത
എല്ലാവരെയും താന്‍ സ്നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്സില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ നടി പങ്കുവച്ചത്.
Read More » - 20 November
കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ, അല്ലെങ്കിൽ വലിച്ചെറിയുക മാത്രമേ വഴിയുള്ളു പലരും പറഞ്ഞു; ഒടുവിൽ 41 ലിറ്റര്‍ മുലപ്പാല്‍ ദാനമായി നല്കി നിര്‍മാതാവ് നിധി
മേയ് മാസം മുതല്‍ ഇത് വരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്ത് കഴിഞ്ഞു.
Read More » - 19 November
തീയ്യതി എത്തുന്നതിന് മുന്‍പേയുള്ള പ്രസവം അതീവ അപകടകരമാണ്; ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെ നഷ്ടപ്പെട്ട വേദനപങ്കുവച്ചു നടി സെലീന
ഒരു കുട്ടി ജനിച്ചതിന്റെ ആഹ്ലാദത്തിനൊപ്പം കൂടെ ജനിച്ച ഇരട്ട സഹോദരന്റെ സംസ്കാര ചടങ്ങിന്റെ ഒരുക്കങ്ങളും നടത്തുന്നതിന്റെ വിഷമം.
Read More » - 19 November
വിവാഹ വാര്‍ഷികാഘോഷങ്ങൾ റദ്ദാക്കി; നടന് സല്‍മാന്‍ഖാനും കുടുംബവും ക്വാറന്റീനില്‍
സല്മാന് ഖാന് പനവേലിലെ ഫാം ഹൗസിലാണ് നിരീക്ഷണത്തില്‍
Read More »