Bollywood
- Feb- 2019 -2 February
തടിവെച്ചതിന് പരിഹാസം ; പ്രതികരണവുമായി നേഹ ധുപിയ
ബോളിവുഡ് സിനിമയിലെ സൂപ്പര്‍ താരമാണ് നേഹ ധുപിയ. ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവിന്…
Read More » - 1 February
ശ്രദ്ധയില്ലാത്ത അമ്മയെന്നു വിമര്‍ശനം; നടിയുടെ മറുപടി വിവാദത്തില്‍
താരങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറാ കണ്ണുകള്‍ താരങ്ങളെ പിന്തുടരാറുമുണ്ട്. സമൂഹമാധ്യമത്തിൽ നടി കരീന പലപ്പോഴും വിമര്‍ശനത്തിനു ഇരയാകുന്നത്…
Read More » - 1 February
ഒരു രാത്രിക്ക് ഒരുകോടി രൂപ; താന്‍ വില്‍പ്പനയ്ക്കുള്ളതല്ലെന്ന് യുവനടി
സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും അശ്ലീല കമന്റുകളും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചുവരുകയാണ്. അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് യുവ നടി സാക്ഷി…
Read More » - Jan- 2019 -30 January
അദ്ദേഹത്തിന്റെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു; നടി സ്വര
രാജ്യം ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നുവെന്ന് താരം…
Read More » - 30 January
‘ഉറി’ ചിത്രത്തിന് ഇളവുകൾ നൽകുന്ന സംസ്ഥാനം
വിക്കി കൗശാൽ, യാമി ഗൗതം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉറി ചിത്രത്തിന് നികുതി ഇളവ് നൽകി ഉത്തർപ്രദേശ്. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ആണ് ചിത്രത്തിന്…
Read More » - 29 January
അമിത വണ്ണവും കൂടെ മടിയും; സിനിമ എന്ന സ്വപ്നത്തെക്കുറിച്ച് സാറാ അലി ഖാന്
ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാന് അടുത്തിടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സാറയുടെ പുതിയ ചിത്രം സിമ്പയുടെ വിജയത്തിലാണ് സിനിമാ മേഖല.…
Read More » - 28 January
സിനിമാ പശ്ചാത്തലമില്ലെങ്കില്‍ അവസരമില്ല; അഹാന
സിനിമാ പശ്ചാത്തലമില്ലാത്ത നടിമാര്‍ക്ക് അവസരങ്ങള്‍ കുറവാണെന്ന് ബോളിവുഡ് സുന്ദരി അഹാന കുംറ. തന്റെ പുതിയ ചിത്രമായ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് താരത്തിന്റെ തുറന്നു പറച്ചില്.…
Read More » - 28 January
യുവനടന് വരുണ്‍ വിവാഹിതനാകുന്നു
സിനിമാ മേഖലയില്‍ നിന്നും വീണ്ടുമൊരു വിവാഹ വാര്‍ത്തകൂടി. നടനും സഹ സംവിധായകനുമായ വരുണ്‍ ധവാനാണ് വിവാഹിതനാകുന്നത്. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നാടാഷ ദലാളാണ് വധു. ഇരുവരും…
Read More » - 28 January
അമീറിന്റെ മകൻ വെള്ളിത്തിരയിലേക്ക്
ബോളിവുഡിലേക്ക് മറ്റൊരു താരപുത്രൻ കൂടി അരങ്ങേറ്റത്തിന് എത്തുന്നു. തീയറ്റര്‍ നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്കെത്തിയ മകന് ജൂനൈദിന്റെ സിനിമ കാണാൻ കാത്തിരിക്കുകയാണ്. ജുനൈദിന്റെ അഭിനയം കണ്ട് താന്‍ വളരെയധികം…
Read More » - 28 January
ഞങ്ങള്‍ക്കൊപ്പം ഈ മനുഷ്യന് വേണം: സൂപ്പര്‍ താരം സല്‍മാനും വിജയും ആവശ്യപ്പെട്ടത്!!
ഉയരക്കുറവ് കൊണ്ടാണ് ഗിന്നസ് പക്രുവിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയതെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അഭിനയ കഴിവിലാണ് അതേ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്നത്, ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു ബോളിവുഡില്‍ വരെ…
Read More »