Kollywood
- Jul- 2021 -30 July
‘ജയ് ഭീം’: സൂര്യയ്ക്കൊപ്പം രജിഷ വിജയൻ, ചിത്രങ്ങൾ
സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഭീം’. ചിത്രത്തിൽ നായികയായി മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 30 July
നടൻ സ്നേകനും നടി കന്നികയും വിവാഹിതരായി: ചടങ്ങിന് നേതൃത്വം വഹിച്ച് കമൽഹാസൻ
ചെന്നൈ: തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ നടൻ സ്നേകനും നടി കന്നിക രവിയും വിവാഹിതരായി. ചെന്നൈയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നടൻ കമൽഹാസനാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്.…
Read More » - 30 July
ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തു: എമി ജാക്സണും പങ്കാളിയും പിരിയുന്നു?
നടി എമി ജാക്സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജുമായി പിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഇരുവരും വേർപിരിയുന്നുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ…
Read More » - 30 July
‘സർപ്പാട്ട പരമ്പര’ ഗംഭീരം: അഭിനന്ദനം അറിയിച്ച് സൂര്യ
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പാട്ട പരമ്പരയെ പ്രശംസിച്ച് നടന് സൂര്യ. സംവിധായകന്റെയും, അഭിനേതാക്കളുടെയും, ടീമിന്റെയും മികവ് ഗംഭീരമാണെന്നാണ് സൂര്യ ട്വീറ്റ് ചെയ്ത്. പാ…
Read More » - 30 July
ഒമ്പത് രസങ്ങളില്‍ മണിക്കുട്ടന്റെ രസം ഇത്? : നവരസയെ കുറിച്ച് താരം
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസ. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നതോടെ പ്രത്യേകിച്ച് മലയാളികള്‍ ആവേശത്തിലാണ്. നവരസയിലെ മലയാളി താരങ്ങളാണ് ഇതിന് കാരണം.…
Read More » - 30 July
സോഷ്യൽ മീഡിയയുടെ പുതിയ ഇരകൾ: മരിച്ചുവെന്ന വ്യജ പ്രചരണത്തോട് പ്രതികരിച്ച് ഷക്കീലയും ജനാർദനനും
സിനിമാ താരങ്ങൾ മരണപ്പെട്ടു എന്ന് തരത്തിൽ വ്യാജ പ്രചരണങ്ങളുമായി ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തുവരാറുണ്ട്. യാതൊരു വസ്തുതയും ഇല്ലാത്ത ഇത്തരം വാർത്തകൾ താരങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ്…
Read More » - 30 July
‘നച്ചത്തിരം നഗർഗിരത്’ : പുതിയ ചിത്രവുമായി പാ രഞ്ജിത്ത്, നായകൻ കാളിദാസ്?
‘സര്‍പട്ട പരമ്പരൈ’യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ടുകൾ. ‘നച്ചത്തിരം നഗര്‍ഗിരത്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും നായകൻ കാളിദാസ് ജയറാം ആണെന്നും…
Read More » - 29 July
രജനിയുടെ ഷൂട്ട് പൂർത്തിയാക്കി, ഇനി ഡബ്ബിങ്ങ്: സ്റ്റുഡിയോയിൽ നിന്ന് രജനികാന്ത്
ചെന്നൈ : ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ്ങ് ആരംഭിച്ച വിവരമാണ് പുറത്തു വരുന്നത്. ഡബ്ബിങ്ങിനായി രജനികാന്ത് സ്റ്റുഡിയോയിലെത്തി. കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരുന്ന…
Read More » - 29 July
ഒടുവില്‍ പൂജ എത്തുന്നു: ഇനി വിജയ്ക്കൊപ്പം ബീസ്റ്റിൽ
തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പൂജ ഹെഗ്ഡെ. അല്ലു അര്ജുന് ചിത്രം അല വൈകുന്ദപുരംലോയുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.…
Read More » - 29 July
‘പ്രിയപ്പെട്ട പ്രിയനും മണി സാറിനും അഭിനന്ദനം’: നവരസയ്ക്ക് ആശംസ അറിയിച്ച് മോഹൻലാൽ
തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന്റെ സിനിമയ്ക്കും…
Read More »