Kollywood
- Apr- 2021 -30 April
ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച മനുഷ്യൻ ; കെ.വി. ആനന്ദിനെ കുറിച്ച് വിനീത്
അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. ‘പറയാൻ വാക്കുകൾ കിട്ടുന്നില്ല.…
Read More » - 30 April
തമിഴ് നടൻ ചെല്ലാദുരൈ അന്തരിച്ചു
തമിഴ് നടൻ ആർ.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ചെറുതും വലുതുമായി വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം…
Read More » - 30 April
സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു
ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് (54 ) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച കെ…
Read More » - 29 April
‘അവൾക്ക് മുന്നിൽ ഞാൻ എത്ര ചെറുതാണ്’ ; കുട്ടികൾക്ക് സൗജന്യ ക്ലാസെടുക്കുന്ന ഭാര്യയെ അഭിനന്ദിച്ച് മാധവൻ
കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുന്ന ഭാര്യ സരിതയെ അഭിനന്ദിച്ച് നടൻ മാധവൻ. കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ ഭാര്യയുടെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നത്. “അവൾക്ക്…
Read More » - 29 April
വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം, 500ലധികം ഫോണ്‍കോളുകൾ; നേതാക്കള്‍ക്കെതിരെ നടന് സിദ്ധാര്‍ത്ഥ്
എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം പൊലീസിന് കൈമാറുകയാണ്.
Read More » - 29 April
പ്രസവിച്ചു വീണ കുഞ്ഞിനെ പോലെയാണ് രജനീകാന്തിനെ നോക്കുന്നത്, അടുത്തേക്ക് ആരെയും വിടില്ല ; അണ്ണാത്തെ സംവിധായകൻ
രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. വളരെ അധികം സുരക്ഷ മുന്‍കരുതലുകള്‍…
Read More » - 29 April
വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്ന വ്യാജ പ്രചരണം ; മൻസൂർ അലി ഖാന് പിഴ
ചെന്നൈ: നടൻ വിവേക് മരിച്ചത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് മൂലമാണെന്ന വ്യാജപ്രചാരണം നടത്തിയ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം…
Read More » - 29 April
സർദാറിന്റെ സെറ്റിൽ ആറ് പേർക്ക് കൊവിഡ് ; സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു
ചെന്നൈ: പിഎസ് മിത്രൻ കാർത്തി, രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സർദാറിന്റെ ചിത്രീകരണം നിർത്തിവച്ചു. സെറ്റിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 28 April
‘ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും’; സിദ്ധാര്‍ഥ്
ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗി
Read More » - 28 April
ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിന്, തീയതി പുറത്തുവിട്ടു
ധനുഷ് നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം തീയറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിലായതിനെ തുടർന്നാണ് ചിത്രത്തിന്റെ…
Read More »