Kollywood
- Apr- 2021 -25 April
വരുന്നത് മുഴുവൻ അത്തരം രംഗങ്ങൾ ; ഇനി ചെയ്യില്ലെന്ന് ആൻഡ്രിയ
പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം,…
Read More » - 25 April
നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് വിളിക്കും ഒടുവിൽ സിനിമ പുറത്തിറങ്ങുമ്പോൾ എന്റെ ഐറ്റം ഡാൻസ് മാത്രമേ കാണൂ ; നമിത പറയുന്നു
ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നമിത. ആകാര വടിവിലും സൗന്ദര്യത്തിലും മുൻ നിരയിൽ നിന്നിരുന്ന നമിത ഇടക്കാലത്ത് അമിത ശരീര ഭാരത്തിന്റെ പേരിൽ ബോഡിഷേയ്മിങ്…
Read More » - 25 April
അദ്ദേഹം നല്ലൊരു ഭർത്താവും അച്ഛനുമാണ് ; സൂര്യയെക്കുറിച്ച് ജ്യോതിക
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പെർഫെക്ട് ജോഡികൾ എന്നറിയപ്പെടുന്ന ഇരുവരുടെയും പരസ്പര സ്നേഹം എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. എത്ര തിരക്കുകൾക്കിടയിലും സൂര്യ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.…
Read More » - 25 April
ഇന്ത്യൻ 2 കഴിയാതെ മറ്റു സിനിമകൾ ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യം; പ്രശ്നം സ്വയം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി
ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പരാതി നൽകിയ സംഭവം വാർത്തയായിരുന്നു. കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന…
Read More » - 25 April
ഇത്തവണ പിറന്നാൾ ആഘോഷമില്ല ; ‘വലിമൈ’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടനെ റിലീസ് ചെയ്യില്ല എന്ന് അജിത്
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ ‘വലിമൈ’. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് അജിത്തിൻറെ അൻപതാം പിറന്നാൾ ദിനമായ മെയ് ഒന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്.…
Read More » - 24 April
അജിത്തിന്റെയും ശാലിനിയുടെയും വീഡിയോ എടുത്തതിന് ജോലി പോയി ; ഒടുവിൽ ആത്മഹത്യാ ശ്രമം, താരത്തെ നേരിൽ കാണണമെന്ന് യുവതി
അമിത ആരാധന പലപ്പോഴും താരങ്ങൾക്ക് വിനയാകാറുണ്ട്. എന്നാൽ ഇവിടെ ഒരു ആരാധികയാണ് വെട്ടിലായിരിക്കുന്നത്. തമിഴ് നടൻ അജിത്തിനോടുള്ള അമിത ആരാധന മൂലം ഫര്‍സാന എന്ന യുവതിയുടെ ജോലി…
Read More » - 24 April
കർഫ്യൂവിനിടയിലും രജനീകാന്തിന്റെ അണ്ണാത്തെ ചിത്രീകരിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട്
രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ കർഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം…
Read More » - 23 April
വളരെ ലളിതമായാണ് ഞങ്ങൾ വിവാഹം നടത്തിയത് , അതിന് കാരണമുണ്ട് ? വിഷ്ണു വിശാൽ
ഇന്നലെയായിരുന്നു തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 23 April
മാരി സെൽവരാജ് ധനുഷ് കൂട്ടുകെട്ട് വീണ്ടും ; ചിത്രീകരണം അടുത്ത വർഷം
കർണ്ണന് ശേഷം നടൻ ധനുഷും സംവിധായകൻ മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ധനുഷ് തന്നെയാണ് ഇക്കാര്യം…
Read More » - 23 April
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ വീഡിയോ !
നടന് വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം കഴിഞ്ഞു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹൈദാരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും…
Read More »