Kollywood
- Apr- 2021 -22 April
‘തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രം’; ശശികുമാർ ചിത്രത്തിൽ വില്ലനായി അപ്പാനി ശരത്ത്
സത്യശിവ സംവിധാനം ചെയ്യുന്ന സ്പെന്‍സ് ത്രില്ലറിൽ നായകൻ ശശികുമാറിന്റെ പ്രതിനായക വേഷത്തില്‍ മലയാളി താരം അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ…
Read More » - 22 April
അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണം ; റൈസയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡോക്ടര്‍
അടുത്തിടയിലാണ് അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തന്റെ മുഖം വികൃതമായെന്ന് ചൂണ്ടിക്കാട്ടി നടി റെയ്സ വില്‍സണ്‍ രംഗത്ത് വന്നത്. തന്നെ നിർബന്ധിച്ച് ചികിത്സയ്ക്ക് വിധേയാക്കിയതാണെന്നും ഡോക്ടറെ…
Read More » - 22 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി
നടന് വിഷ്ണു വിശാലിന്റെയും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം കഴിഞ്ഞു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. ഇന്നലെ നടന്ന മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ…
Read More » - 22 April
ഷൈൻ ടോം രജിഷ ചിത്രം ‘ലവ്’ തമിഴിലേയ്ക്ക് ; നായകനായി വിജയ് സേതുപതി
ഷൈൻ ടോം ചാക്കോ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. ഇപ്പോഴിതാ ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ്…
Read More » - 22 April
വെട്രിമാരന്റെ ‘വിടുതലൈ’യിൽ സൂരിയുടെ വില്ലനായി വിജയ് സേതുപതി
വിജയ് സേതുപതിയെയും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിടുതലൈ’. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്ററിൽ…
Read More » - 22 April
ചിത്രീകരണം അവസാനിപ്പിക്കുന്നു ? ജോർജ്ജയിൽ നിന്ന് മടങ്ങി വരാനൊരുങ്ങി വിജയ് യും സംഘവും !
ദളപതി 65 എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നടൻ വിജയ്യും സംഘവും ജോര്ജ്ജയിലാണ്. നെല്‍സണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം വളരെ അധികം പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍…
Read More » - 21 April
”വിക്രം” ; ഫഹദ് മാത്രമല്ല, കമൽഹാസനോടൊപ്പം വിജയ് സേതുപതിയും ?
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രം’ പ്രഖ്യാപനം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും എത്തുന്ന വിവരം…
Read More » - 21 April
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ ; തമിഴ് ചരിത്ര ഹൊറർ ചിത്രത്തിൽ രാജ്ഞിയായി താരം
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ…
Read More » - 19 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് ആശ്ലീല സന്ദേശങ്ങൾ അയച്ചു ; നടൻ ഡാനിയേൽ ആനി പോപ്പിനെതിരേ പരാതി
ചെന്നൈ: നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് ഡാനിയേല്‍ ആശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും, ചിത്രങ്ങൾ തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.…
Read More » - 19 April
നടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഥര്‍വ് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്.…
Read More »