Kollywood
- Mar- 2021 -20 March
ധനുഷ്-രജിഷ വിജയന് ചിത്രം ‘കര്ണന്’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് കർണൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നല്‍കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ് നായകനാകുന്ന കര്ണന് ഏപ്രിലില്‍ റിലീസ് ചെയ്യും.…
Read More » - 20 March
വരുന്നൂ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ! മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; ചിത്രീകരണം പൂർത്തിയായി
സിനിമാ പ്രേക്ഷകരും, ടോവിനോ ആരാധകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ഒരു സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ…
Read More » - 17 March
‘ദ ഗ്രേ മാൻ’ ; ധനുഷ് വേഷമിടുന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
പ്രേഷകരുടെ പ്രിയ താരം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ‘ദ ഗ്രേ മാൻ’ എന്ന…
Read More » - 16 March
‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽ നോമിനേഷൻ നൽകി
കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്,…
Read More » - 16 March
സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി കമൽ ഹസൻ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയായി മത്സരാർത്ഥികൾ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോഴിതാ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് തന്റെ സ്വത്ത് വിവരം…
Read More » - 16 March
ഓസ്കർ നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചു ; ‘സൂരറൈ പോട്ര്’ പുറത്ത്
93-ാമത് ഓസ്കര് നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് നിന്ന് പുറത്തായി. കഴിഞ്ഞ ദിവസമാണ് ബോളിവുഡ്…
Read More » - 15 March
ഒടുവിൽ ശകുന്തളയും ദുഷ്യന്തനും ഒന്നിച്ചു ; സാമന്തയോടൊപ്പം ദേവ് മോഹൻ
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. ചിത്രത്തിൽ ശകുന്തളയായി സാമന്ത എത്തുമ്പോൾ മലയാളികളുടെ സ്വന്തം സൂഫിയാണ് ദുഷ്യന്തനായി എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട…
Read More » - 15 March
കാക്കക്കുയിലിലെ മോഹൻലാലിന്റെ നായിക ഇപ്പോൾ എവിടെ?
പല ഭാഷകളിലായി വൻ വിജയം നേടിയ ചിത്രമാണ് കാക്കക്കുയില്‍. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍, കോമഡിക്ക് പ്രാധാന്യം നല്കി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്കക്കുയില്‍. മോഹൻലാലിനും മുകേഷിനുമൊപ്പം പ്രമുഖ…
Read More » - 15 March
ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണൻ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നു ; നായിക ഉർവ്വശി റൗട്ടേല
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയാണ് ശരവണന്റെ നായികയായെത്തുന്നതെന്നാണ് വിവരം. ജെ.ഡി ആന്റ് ജെറി…
Read More » - 14 March
ദേശീയ പുരസ്കാര ജേതാവായ സംവിധായകന് എസ്.പി. ജനനാഥന് അന്തരിച്ചു
ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകന് എസ്. ജനനാഥന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി ചെന്നൈയിലെ…
Read More »