Kollywood
- Dec- 2020 -29 December
കാത്തിരിപ്പിന് വിരാമം ; മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
വിജയും വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രം ‘മാസ്റ്റർ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജനുവരി മാസം 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ്. ലോകേഷ് കനകരാജ് സംവിധാനം…
Read More » - 29 December
ചാർലിയായി മാധവൻ ; തമിഴ് റീമേക്ക് മാരായുടെ ട്രെയിലർ പുറത്തുവിട്ടു
ദുല്‍ഖര്‍ സല്മാന് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’ ട്രെയിലർ പുറത്തിറങ്ങി. ലിപ് കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ ചാർലിയായി മാധവനും ടെസയായി ശ്രദ്ധയും എത്തുന്നു. മലയാളി…
Read More » - 29 December
ആരോഗ്യപ്രശ്നം ; രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി
ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കുന്നു. ”രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്റെ ആരോഗ്യനില,…
Read More » - 29 December
ഷൂട്ടിങ്ങിനിടെ നടൻ ആര്യയ്ക്ക് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്കേറ്റു. ‘എനിമി’ എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തിൽ അഭിനയിച്ചതെന്ന് ടൈംസ്…
Read More » - 29 December
നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചത്. കൊലമാവ് കോകില,…
Read More » - 28 December
പുതിയ ചിത്രം റിലീസിന് ഒരുങ്ങവെ നടൻ വിജയ് മുഖ്യമന്ത്രിയെ കണ്ടു
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസായി തിയറ്ററില്‍ എത്തുമെന്നാണ് സൂചന.
Read More » - 28 December
എ ആർ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അമ്മയുടെ ഫോട്ടോ റഹ്മാൻ ഷെയർ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ…
Read More » - 28 December
രജനികാന്തിന് ആരതിയുഴിഞ്ഞ് ഭാര്യ ; താരത്തിന് ഗംഭീര സ്വീകരണമൊരുക്കി കുടുംബം
ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ രജനികാന്തിന് ആരതിയുഴിഞ്ഞ് വരവേറ്റ് ഭാര്യ ലത. ഹൈദരബാദിലെ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. മകള്‍ ഐശ്വര്യ ധനുഷും…
Read More » - 28 December
തിയറ്ററുകൾ തുറക്കണം ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
തിയറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നടൻ വിജയ്. മാസ്റ്റര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം വിജയ്യോ…
Read More » - 27 December
രക്തസമ്മർദം സാധാരണ നിലയിൽ ; രജനികാന്ത് ആശുപത്രി വിട്ടു
ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് നടൻ രജനികാന്തിനെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്നാണ്…
Read More »