Kollywood
- Jul- 2020 -28 July
അവളാണ് തൃഷ കൃഷ്ണ; കഴിഞ്ഞ ഏഴ് വര്‍ഷമായി എന്നോട് ക്രൂരത കാട്ടുന്നു; ആരോപണവുമായി നടി മീര
എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ സുഹൃത്തായി ഒരു വേഷം മീര മിഥുന് ചെയ്തിരുന്നു.
Read More » - 28 July
കോടികളുടെ ചൂതാട്ടം, യുവനടന് ഷാം ഉള്‍പ്പെടെ 12 പേര് അറസ്റ്റില്‍; ഒറ്റിയത് വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടന്
ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.
Read More » - 27 July
എന്നെ ഒരുപാട് ഉപദ്രവിച്ചു. ഇനിയും എനിക്കീ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ; നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു
എന്റെ അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടി ഇതുവരെ എന്നാല്‍ കഴിയുന്ന രീതിയില്‍ അതിജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ അടുത്തിടെ ഹരിനാടാര്‍ മാധ്യമങ്ങളിലൂടെ എന്നെ അപമാനിച്ചിരിക്കുന്നു
Read More » - 26 July
വിവാഹമോതിരവും താലികെട്ടുന്ന വീഡിയോയും!! രണ്ടാം വിവാഹ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ വമ്പന്‍ ട്വിസ്റ്റുമായി നടി സോണിയ
വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്നവരെ നിരാശയില്‍ ആഴത്തിയെങ്കിലും താരത്തിനു ആശംസ പറയുകയാണ് പലരും.
Read More » - 26 July
ഇരുപതിലേറെ തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു ; നടന്റെ തുറന്നു പറച്ചില്
ചികിത്സയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊന്നമ്പലം വീട്ടില്‍ തിരിച്ചെത്തിയത്.
Read More » - 26 July
മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി സമീറ; വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നവരോട് സമീറ ചെയ്തത്..
വെളുത്ത ചർമം കിട്ടാൻ നടത്തിയ പെടാപ്പാടുകളും ഇൻഡസ്ട്രിയുടെ അളവുകോലുകൾക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താൻ ശ്രമിച്ചതുമൊക്കെ.
Read More » - 26 July
അതെ സത്യമാണ്, അച്ഛന് പോസിറ്റീവ്, എനിക്ക് രോഗലക്ഷണങ്ങള്‍; ആയുര്‍വേദം തുണയായെന്ന് വിശാല്‍!! മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്ന് ആവശ്യം
കോവിഡിന് വാക്സിന് പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവന
Read More » - 25 July
തന്റെ ജനനവുമായി ബന്ധപ്പെട്ടാണ് മുത്തുമാരി അമ്മന്‍ അമ്ബലം പണികഴിപ്പിച്ചത്!! അമ്ബലം തുറന്നു പ്രാര്‍ത്ഥിച്ച് നടി വനിത
ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം രാത്രിയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വനിത പോസ്റ്റ് ചെയ്തിട്ടുണ്ട്
Read More » - 24 July
വിവാഹത്തിന് മൂന്ന് ദിവസം മാത്രം; രണ്ടാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സോണിയ
ജൂലൈ 25 നോ 26 നോ ആയിരിക്കും സോണിയയുടെ വിവാഹമെന്ന നിഗമനത്തിലാണ് ആരാധകര്‍.
Read More » - 24 July
കപ്പ്കേക്ക് ബിസിനസുമായി താരപുത്രി; മകള്‍ക്ക് ആശംസയുമായി നടി മധുബാല
1999ലായിരുന്നു ബിസിനസുകാരന് ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം.
Read More »