Kollywood
- Feb- 2019 -1 February
രോഗത്തിന്റെ പിടിയിൽ നിന്ന് സൂപ്പര്‍ താരം മടങ്ങി വരുന്നു!!
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ കാന്തിനു ആരാധകര്‍ ഏറെയാണ്. അസുഖ ബാധിതനായി വിദേശത്ത് ചികിത്സയിലാണ് താരം. എന്നാല്‍ രോഗത്തിന്റെ പിടിയിൽ നിന്ന് ക്യാപ്റ്റൻ മടങ്ങി വരുന്നതായാണ് പുതിയ…
Read More » - 1 February
പ്രണയവും ആക്ഷനും ഒരുമിച്ചെത്തുന്ന ദേവിന്റെ പുതിയ ട്രെയിലർ പുറത്ത്
രജത് രവിശങ്കറിന്റെ സംവിധാനത്തിൽ തമിഴിലെ യുവതാരം കാര്‍ത്തി നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവ്. ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി.ആക്ഷന്‍ പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിൽ…
Read More » - 1 February
’96’ ന്റെ പെരുമാറുന്നു ;വിജയ് സേതുപതിക്ക് പകരം മറ്റൊരു താരം
തെന്നിന്ത്യയിലെ മികച്ച താരങ്ങളായ വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച ചിത്രമായിരുന്നു ’96’. ചിത്രത്തിന് മികച്ച സ്വീകരണമാണ് തെന്നിന്ത്യയിൽ ലഭിച്ചത്. കന്നഡയില്‍ ചിത്രത്തിന് ഒരു റീമേക്ക് ഒരുങ്ങുന്നതായും വാര്‍ത്ത…
Read More » - Jan- 2019 -31 January
രഹസ്യവിവാഹം; നടി ശ്രിയ ആദ്യമായി ഭര്‍ത്താവിന്റെ വീട്ടില്‍ !!
തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ തീര്‍ത്തും രഹസ്യമായിട്ടാണ് തന്റെ വിവാഹം നടത്തിയത്. റഷ്യന്‍ ടെന്നീസ് താരമായ ആന്ദ്രേ കൊഷീവുമായി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത് ദിവസങ്ങള്‍ പിന്നിട്ടതിനു…
Read More » - 30 January
ആര്യ- യുവ നടി വിവാഹം; രഹസ്യമാക്കാന്‍ കാരണം അബര്‍നദി
തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു കാരണം നടി…
Read More » - 30 January
ഞാന്‍ സാരി ഉടുത്താൽ ഒരു കൂട്ടം ആണുങ്ങള് എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങൾ എടുക്കും ;വെളിപ്പെടുത്തലുമായി ചിന്മയി
തമിഴ് സിനിമാ രംഗത്തെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനും ഗായകന് കാര്‍ത്തിക്കിനും എതിരെ ഗായിക ചിന്മയി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന അക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട്…
Read More » - 29 January
വിജയ് സേതുപതി ചികിത്സയ്ക്ക് പണം നല്കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു
ചികിത്സയ്ക്ക് പണമില്ലെന്നറിയിച്ച വൃദ്ധയ്ക്ക് നടന് വിജയ് സേതുപതി പണം നല്‍കിയെങ്കിലും രക്ഷയായില്ല. ആ വയോധിക ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ…
Read More » - 29 January
വേദന താങ്ങാൻ കഴിയുന്നില്ല ;ഷൂട്ടിംഗിനിടെ ഉണ്ടായ പരിക്കിനെക്കുറിച്ച് വിഷ്ണു വിശാല്‍
തമിഴിലെ യുവതാരം വിഷ്ണു വിശാലിന്റെ ഹിറ്റ് ചിത്രമായിരുന്നു രാക്ഷസൻ. ചിത്രം 100 ദിവസം തീയേറ്ററുകളിൽ നിറഞ്ഞോടി. ഈ ചിത്രംകൊണ്ട് കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ അദ്ദേഹത്തിന് ലഭിച്ചു.…
Read More » - 29 January
സ്വിമ്മിംഗ് സ്യൂട്ട് : മണിരത്നം സിനിമ ലിസി ഉപേക്ഷിച്ചതിനു പിന്നില്‍!!
മണിരത്നം സിനിമകള്‍ തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് തന്നെ വലിയ ഒരു ആവേശമാണ്, മണിരത്നം എന്ന അതുല്യ സംവിധായകന്റെ പേര് മാത്രം നോക്കി…
Read More » - 28 January
ഞങ്ങള്‍ക്കൊപ്പം ഈ മനുഷ്യന് വേണം: സൂപ്പര്‍ താരം സല്‍മാനും വിജയും ആവശ്യപ്പെട്ടത്!!
ഉയരക്കുറവ് കൊണ്ടാണ് ഗിന്നസ് പക്രുവിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയതെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അഭിനയ കഴിവിലാണ് അതേ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്നത്, ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു ബോളിവുഡില്‍ വരെ…
Read More »