Kollywood
- Jul- 2017 -10 July
പ്രഭാസ് ചിത്രത്തില്‍ നിന്നും അനുഷ്ക പുറത്ത്
വെള്ളിത്തിരയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന ജോടിയാണ് പ്രഭാസും അനുഷ്കയും. ബാഹുബലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രഭാസിനെയും അനുഷ്കയെയും വീണ്ടും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക്…
Read More » - 10 July
മഞ്ജിമ തമിഴ് യുവ നടനുമായി പ്രണയത്തില്‍ !!!
മലയാളസിനിമയില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി എത്തി. ഈ ചിത്രത്തിന്റെ വിജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം…
Read More » - 10 July
യുവനടന്റെ ജോലിക്കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തമിഴ് യുവനടന്മാരില് ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്റെ ജോലിക്കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. നടന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന അറുമുഖനാണ് മരിച്ചത്. അന്‍പത്തിരണ്ടു വയസ്സായിരുന്നു.…
Read More » - 9 July
വീണ്ടുമൊരു താര പുത്രന് കൂടി നായകനാകുന്നു
സിനിമാ മേഖലയില്‍ എന്നും താരകുടുംബത്തില്‍ നിന്നുമുള്ള പിന്തുടര്ച്ചക്കാര് എത്താറുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയില്‍ മക്കള്‍ കാലഘട്ടമാണ്. കന്നഡ സൂപ്പര്‍താരം വി. രവിച്ചന്ദ്രന്റെ മകന് വിക്രം രവിച്ചന്ദ്രനാണ് അരങ്ങേറ്റം…
Read More » - 9 July
നടന് ഉദയ് കിരണിന്റെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയോ? ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരി ശ്രീദേവി രംഗത്ത്
തെലുങ്ക് നടന് ഉദയ് കിരണിന്റെ മരണത്തെക്കുറിച്ച് ഉയര്‍ന്നു വന്ന ആരോപങ്ങളെ നിഷേധിച്ച് സഹോദരി ശ്രീദേവി രംഗത്ത്. 2000 ല്‍ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം…
Read More » - 9 July
നടിയ്ക്കെതിരെ ഗുരതര ആരോപണങ്ങളുമായി സംവിധായകന് പ്രഭു സോളമന്റെ പേരില്‍ വ്യാജ ട്വീറ്റ്
സംവിധായകന് പ്രഭു സോളമന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുളള ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദമാകുന്നു. സിനിമാ മേഖലയിലെ ഒരു നടിയെക്കുറിച്ചുളളതാണ് ട്വീറ്റ്. നടിയ്ക്കെതിരെ ഗുരതര ആരോപണങ്ങളാണ് ട്വീറ്റില്‍..…
Read More » - 8 July
റാണയ്ക്കിഷ്ടം ഈ മലയാളി നടിയെ
‘വെറുതെ അല്ല ഭാര്യ’ എന്ന മലയാള സിനിമയിലൂടെ ബാല താരമായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നിവേദ. ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈച്ചയിലൂടെ…
Read More » - 8 July
ഓണം റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം
മോളിവുഡിന്റെ സൂപ്പര്‍ ഹീറോയായ നിവിന്‍ പോളി കോളിവുഡിന്റെയും ഇഷ്ടനായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ‘റിച്ചി’ ഓണ റിലീസായി തിയേറ്ററുകളിലെത്തും.…
Read More » - 7 July
സൂര്യ എനിക്ക് അച്ഛനും അമ്മയുമാണ് ജ്യോതിക
സൂര്യയും ജ്യോതികയും തമിഴിലെ മാതൃക ദമ്പതികളാണ്. തമിഴകം ആഘോഷിച്ച പ്രണയവും വിവാഹവും ആയിരുന്നു ഇവരുടേത്. ഇപ്പോൾ സൂര്യ തരുന്ന സനേഹത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുനില്ല ജ്യോതികയ്ക്ക്.…
Read More » - 6 July
തമിഴര്‍ക്ക് ‘വനമകന്‍’ വേണ്ട, പ്രിയം പുലിമുരുകനോട്!
കാട് പശ്ചാത്തലമായ രണ്ടു ചിത്രങ്ങളാണ് കോളിവുഡില്‍ ഒരേ സമയം റിലീസിനെത്തിയത്. മലയാളത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടി ചരിത്രം രചിച്ച പുലിമുരുകനും, ജയം രവി നായകനായ…
Read More »