Kollywood
- Jul- 2022 -24 July
ഒരുപാട് ചലഞ്ചുകള്‍ നേരിട്ടു, സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ്: അപർണ ബാലമുരളി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് നടി ഇപ്പോൾ. തമിഴ് ചിത്രമായ സൂരരൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെയാണ്…
Read More » - 23 July
ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ: താരത്തിന് വാടിവാസൽ ടീമിന്റെ പിറന്നാൾ സമ്മാനം
സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്. ജെല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള…
Read More » - 23 July
സിമ്പു വിവാഹിതനാകുന്നു: വെളിപ്പെടുത്തി അച്ഛൻ രാജേന്ദർ
തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. സിമ്പുവിന്റെ അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകനും നിർമ്മാതാവുമായ രാജേന്ദർ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.…
Read More » - 23 July
ചേട്ടൻ വളരെ കാലമായി കാത്തിരുന്ന പുരസ്കാരം, അഭിമാന നിമിഷം: സൂര്യയെ അഭിനന്ദിച്ച് കാർത്തി
68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സഹോദരൻ സൂര്യയ്ക്ക് അഭിനന്ദനവുമായി നടൻ കാർത്തി. ദേശീയ ബഹുമതി ലഭിച്ചത് അഭിമാന നിമിഷമാണെന്നും ചേട്ടനെക്കുറിച്ച് കൂടുതൽ അഭിമാനിക്കുന്നു…
Read More » - 23 July
മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു: ഇനിയ
15 വർഷത്തോളമായി സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ നടിയാണ് ഇനിയ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഇനിയ മോഡലിംഗ് മേഖലയിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിലൂടെയാണ്…
Read More » - 23 July
‘നാമ ജയിച്ചിട്ടേൻ മാരാ’: കേക്ക് മുറിച്ച് സൂരറൈ പോട്ര് വിജയാഘോഷം
68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സൂരറൈ പോട്ര് സംവിധായിക സുധ കൊങ്ങര. ‘നാമ ജയിച്ചിട്ടേൻ മാരാ’ എന്നാണ് സുധ കൊങ്ങര ട്വിറ്ററിൽ കുറിച്ചത്.…
Read More » - 23 July
പിറന്നാൾ സമ്മാനമായെത്തിയ ദേശീയ പുരസ്കാരം: സൂര്യയ്ക്ക് ഇന്ന് ജന്മദിനം
പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യ. ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്ന സൂര്യയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആശംസകളും അഭിനന്ദനങ്ങളും വാരിച്ചൊരിയുകയാണ്.…
Read More » - 22 July
‘സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ്ബിങ് സിനിമക്ക്’: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ സൗണ്ട് ഡിസൈനറും ഓസ്കര് പുരസ്കാര ജേതാവുമായ റസൂല്‍ പൂക്കുട്ടി രംഗത്ത്. മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്കിയ ചിത്രം…
Read More » - 22 July
‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന ഡയലോഗു പോലെ തന്നെ: പ്രതികരണവുമായി അപർണ ബാലമുരളി
അവാർഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നു
Read More » - 21 July
അഭ്യൂഹങ്ങൾക്ക് വിരാമം: നയൻതാര – വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സിൽ തന്നെ കാണാം
നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ട്രീമിങ് എപ്പോൾ ആരംഭിക്കുമെന്ന്…
Read More »