Mollywood
- Jul- 2020 -5 July
അവസാനം സിനിമക്കാർ ചതിയിൽപ്പെടുത്തി എന്ന തലകെട്ടിൽ വാർത്ത വരും; റോഡരികിലെ മരക്കൊമ്പിൽ തൂങ്ങിയാടുന്ന സിനിമയിലെ അവസരം
പിന്നെ ചാനലിൽ ചർച്ചകൾ. സിനിമാ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും. സംഘടനയാണോ ഈ മരത്തിൽ ബോർഡ് വെച്ചത്? അല്ലല്ലോ.
Read More » - 5 July
അമ്മയുടെ യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്; യോഗം നടന്നത് കൊച്ചി കണ്ടയ്ന്മെന്റ് സോണില്‍?
രണ്ടു എം എല്‍എ മാര്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന യോഗമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
Read More » - 5 July
”ആത്മഹത്യ ചിന്ത, അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം, എന്നെ രക്ഷിച്ചത് ഇസ്ലാം”; യുവൻ ശങ്കർ രാജ
കാമുകിയെ സ്വന്തമാക്കാനാണ് താരം ഇസ്ലാം മതം സ്വീകരിച്ചതെന്ന പ്രചാരണം ശക്തമായിരുന്നു
Read More » - 5 July
എനിക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു; ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് നന്ദു
അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി.
Read More » - 5 July
സിനിമയില്‍ ആണേലും ജീവിതത്തില്‍ ആണേലും അവര്‍ സൂപ്പര്‍ നായികയാണ്; ഫോറന്‍സികിലെ വില്ലന്‍ പറയുന്നു
ബസ്സിനുള്ളിലെ സീനും ഫൈറ്റും, കട്ട് ചെയ്ത് കണ്ടിരുന്നു, നന്നായിട്ടുണ്ട്.. പിന്നെ എന്തൊക്കെയോ പറഞ്ഞു.. ഞാന്‍ ഇങ്ങനെ തരിച്ചു നില്‍പ്പാണ്.
Read More » - 5 July
ആ അവസരം എത്ര വിലപ്പെട്ടതായിരുന്നുവെന്ന് അന്ന് തനിക്ക് തിരിച്ചറിയാനായിരുന്നില്ല; തുറന്നു പറഞ്ഞ് നിഷാന്ത് സാഗര്‍
ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി അറിഞ്ഞിരുന്നു. അങ്ങനെയാണ് നമ്ബര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചത്.
Read More » - 5 July
നടി നിഖില വിമലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറല്‍
മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
Read More » - 5 July
അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്; മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും
പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.
Read More » - 5 July
കേരളത്തിലെ സ്കൂളുകൾക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും; സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ
ഓരോ ലാപ്ടോപ്പിനും, ടെലിവിഷനും ആനുപാതികമായി 10 ഫലവൃക്ഷ തൈകൾ നടുന്ന പ്രോജക്റ്റിനും ആരംഭം കുറിച്ചിരിക്കുകയാണ്.
Read More » - 4 July
എന്റെ തൊണ്ടയിൽ നിറയെ പഴുപ്പ്, ചുമച്ചു ഛർദ്ദിച്ചപ്പോൾ മംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു; ഒരു വിധത്തിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു; ദേവൻ
താൻ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് നടന് ദേവന്. മരണം സുനിശ്ചിതമായ ഡിഫ്ത്തീരിയ ആണ് തന്നെ ബാധിച്ചിരുന്നതെന്നാണ് ദേവന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടാതെ തൊണ്ടയില്‍ പഴുപ്പ് വളര്‍ന്നു…
Read More »