Mollywood
- Jul- 2020 -2 July
അത്രയും ദിവസം മൃതദേഹം വച്ചു കാത്തിരിക്കുക എന്നത് പ്രയാസമായിരുന്നു, അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ല’; എം.ജി.ശ്രീകുമാർ
അതു മാത്രമല്ല വന്നാലും തൊട്ടടുത്ത ദിവസം തന്നെ ഞാൻ തിരിച്ചു പോകേണ്ടി വരും. കാരണം പതിനാറു പ്രോഗ്രാമുകൾക്ക് വേണ്ടിയാണ് അന്നു ഞങ്ങൾ പോയത്. അന്ന് ഞാൻ നിസ്സഹാവസ്ഥയിലായിപ്പോയി.
Read More » - 2 July
നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട് തള്ളി മോഹന്‍ലാല്‍ ചിത്രം; ദൃശ്യം 2 ഓഗസ്റ്റിൽ തുടങ്ങും
തന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് മോഹന്‍ലാല്‍ ദൃശ്യത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്
Read More » - 2 July
അന്തരിച്ച പ്രശസ്ത നടൻ സുകുമാരൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളുമായി സന്ദീപ് വാര്യർ
പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരന്റെ പിതാവും അന്തരിച്ച നടനുമായ ശ്രീ. സുകുമാരൻ യഥാർഥ രാഷ്ട്ര ഭക്തനായിരുന്നു എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കി. കൂടാതെ 1991…
Read More » - 2 July
അതെ അത് എന്റെ ശബ്ദമാണ്, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന് നന്ദി; നടി ഗീതി സംഗീത
ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.?
Read More » - 2 July
എന്നെ ചതിയിൽ പെടുത്തിയതാണ്; ഒരിക്കലും ക്ഷമിക്കില്ല; ഷംന കാസിം
എന്നെ ചതിച്ചത് സംരക്ഷിക്കേണ്ട സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം, വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരു പെൺകുട്ടിയെ വീട്ടുകാർ ആൺകുട്ടിയുടെ കൈയിലേൽപ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും നടി പറഞ്ഞു.…
Read More » - 1 July
അതറിയാൻ ഞാനേറെ വൈകിപ്പോയിരുന്നു; തുറന്നു പറച്ചിലുമായി നടി ഷംന കാസിം
ഏറെനാളായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പ്രഫഷനല്‍ തട്ടിപ്പുകാരെന്ന് ഷംന കാസിം. . മറ്റൊരാളുടെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് വിവാഹം ആലോചിച്ചത്. ഫോണില്‍ വിളിച്ചവരല്ല പെണ്ണു കാണാന്‍…
Read More » - 1 July
നഗ്നചിത്രം അയച്ചുനല്‍കി, സമാനമായ രീതിയില്‍ ചിത്രമിടാന്‍ മെസേജ്; ‘മണ്ടന്‍ കമന്റ്’ പുറത്ത് വിട്ട് നടി സാനിയ ഇയ്യപ്പന്‍
2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.
Read More » - 1 July
അങ്ങനെ റേഷനരി കൂട്ടി ഞാനും ചോറുണ്ടു; വൈറലായി സംവിധായകന് രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മിക്കപ്പോഴും റേഷന്‍കടയില്‍ നിന്ന് കിട്ടുന്ന അരിയില്‍ നിറയെ കല്ലാണ്, അരിയ്ക്ക് മണമാണ് എന്നൊക്കെ നിരവധി പരാതികള്‍ നമ്മള് കേട്ടിട്ടുണ്ട്. പക്ഷേ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവര് റേഷനരി വാങ്ങില്ല…
Read More » - 1 July
ചേച്ചീ ഞാനഭിനയിച്ച മോഹൻലാൽ പടം പൊട്ടി. ആകെ ചീത്തപ്പേരായി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല; അന്ന് നയന്‍താരയെ സഹായിച്ചത് നടി ചാര്‍മിള!!
എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്. എന്റെ കൈയിൽ ആകെ അതേയുള്ളൂ. അത് സാരമില്ല. വിശന്നു കരയാൻ എനിക്കിവിടെ മക്കളൊന്നുമില്ലല്ലോ. ഷക്കീല ഫോൺ വെച്ചു.…
Read More » - 1 July
ഇന്നാണ് ഡോക്ടർമാരുടെ ദിനം; ഭൂമിയിലെ ദൈവത്തിന്റെ കൈകളാണ് അവരുടേത്; കുഞ്ചാക്കോ ബോബന്റെ കുറിപ്പേറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി നടന് കുഞ്ചാക്കോ ബോബന്. സക്രീനില്‍ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. ഒരു പക്ഷെ യഥാര്‍ഥത്തില്‍ ഡോക്ടരാകാന്‍…
Read More »