Mollywood
- Apr- 2020 -6 April
ഒരു റോളിന് വേണ്ടി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന അവസരവാദിയല്ല ആ നടന് : രാജസേനന് തുറന്നു പറയുന്നു
മലയാളത്തിലെ നിരവധി നടന്മാര്ക്ക് മികച്ച അവസരങ്ങള്‍ നല്കിയ നടനാണ് രാജസേനന്. 90- -കളിലെ തന്റെ സിനിമയില്‍ സ്ഥിരമായി ഉണ്ടാകാറുള്ള നടന് സുധീഷിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജസേനന്. ഒരു…
Read More » - 6 April
ഈ തമാശകളിച്ചു നടക്കൽ ഞാൻ നിർത്തുന്നു, ഇനി മമ്മൂക്കയെവെച്ച് പക്കാ മാസ് പടമാണ് ലക്ഷ്യം; ഒമർലുലു
ചങ്ക്സ് സംവിധായകൻ ഒമർ ലുലു മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു, ഒമർ ലുലു തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ഒരു കമന്റിലൂടെ പുറത്തു…
Read More » - 6 April
വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ചു; കൊതുകു കടി മൂലം അസ്വസ്ഥതയോടെ കഴിഞ്ഞ വിജു പ്രസാദിന്റെ വീട്
അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റുകയായിരുന്നു. അടുക്കള നമ്മൾ അതിൽ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി..അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും
Read More » - 6 April
നിത്യഹരിത ഈണങ്ങളുടെ ശില്‍പ്പി; അര്ജ്ജുനന് മാസ്റ്ററുടെ ഗാനങ്ങളിലൂടെ ഒരു യാത്ര
കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇരുനൂറ് സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഈ സംഗീത പ്രതിഭ 1968…
Read More » - 6 April
ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല
അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ്
Read More » - 6 April
‘ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ?’; അമല പോളിനോട് അമ്മ-വീഡിയോ
ഇന്നലെ കേരളത്തിന്റെ പല ഭാഗത്തും മഴയും കാറ്റുമായിരുന്നു. വെട്ടിപ്പൊള്ളുന്ന ചൂടുകാലത്ത് ലഭിച്ച ആശ്വാസമാണ് ഈ മഴ. സിനിമ താരം അമല പോളും മഴ ആഘോഷിക്കുകയാണ്. മഴ പെയ്തു…
Read More » - 6 April
മോഹൻലാലും സുരേഷ് ഗോപിയും ആനിയും; ദീപം തെളിയിച്ച് താരങ്ങള്‍
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ താരങ്ങള്‍
Read More » - 6 April
എം.കെ അര്ജുനന് മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
‘മാസ്റ്റര്‍’ എന്ന അവസാനവിശേഷണവും യാത്രയായി. അര്ജുനന് മാസ്റ്റർ നിദ്രയിൽ വിടപറഞ്ഞു. ആരോടും പരിഭവമില്ലത്ത, പതിഞ്ഞ വാക്കുകളിൽ സ്നേഹം പ്രകടിപ്പിക്കുന്ന ഈ സംഗീതജ്ഞൻ മലയാളിയുടെ അഭിമാനമായിരുന്നു. മലയാളികൾ ഉള്ള…
Read More » - 5 April
നല്ല നാളേയ്ക്ക് വേണ്ടി; ദീപം തെളിയിച്ച് സുരേഷ് ഗോപി
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനംരാജ്യം മുഴുവന്‍ ഏറ്റെടുത്തു.
Read More » - 5 April
ദീപം തെളിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷേ ഇന്ന് രാത്രി ഒന്‍പത് മണിക്ക് താന്‍ ദീപം തെളിക്കും; പ്രിയദര്ശന്
രാജ്യത്തെ ജനങ്ങളുടെ കീര്‍ത്തി ഉയര്‍ത്തുകയെന്നതും അവരുടെ ആത്മബലം വര്‍ധിപ്പിക്കുക എന്നതുമാണ് പ്രധാനമന്ത്രി ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഉദ്ദേശിക്കുന്നത്
Read More »