Mollywood
- Jan- 2020 -15 January
കാമുകിയെ കാണാന്‍ ഹോസ്റ്റലില്‍ എത്തിയ ചാക്കോച്ചന് കിട്ടിയത് ഗംഭീര സ്വീകരണം
അനിയത്തി പ്രാവിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ പ്രിയതാരമാണ് മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്. സിനിമാകുടുംബത്തില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ്…
Read More » - 14 January
എന്റെ പ്രിയപ്പെട്ട സുഹൃത്തിന് : വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്ന നായികയ്ക്ക് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായിക മുഖമായിരുന്നു നവ്യ നായര്‍. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച താരം വിവാഹ ശേഷം സിനിമയില്‍ നിന്ന്…
Read More » - 14 January
‘ഞാനും എന്റെ രാജകുമാരിയും’ ; അഭയ ഹിരൺമയിയ്ക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍
അഭയയോടൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകള്‍ വൈറൽ.
Read More » - 14 January
”സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ”, പ്രിയദര്ശന്
ഉയരുന്നതു കാണുമ്ബോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല.
Read More » - 14 January
നടി താര കല്യാണിന്റെ മകള്‍ വിവാഹിതയാകുന്നു
‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്.
Read More » - 14 January
ഞങ്ങളുടെ ആദ്യ സിനിമ വമ്പന്‍ പരാജയം; കാരണം വ്യക്തമാക്കി സിദ്ധിഖ്
സിദ്ധിഖ് – ലാല്‍ ടീം തിരക്കഥ നിര്‍വഹിച്ച ആദ്യത്തെ സിനിമയായിരുന്നു ‘പപ്പന് പ്രിയപ്പെട്ട പപ്പന്’. 1986-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, റഹ്മാന് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.…
Read More » - 14 January
എന്റെ വിവരങ്ങള്‍ മറ്റാരോ തിരുത്തുന്നു നിങ്ങള്‍ അറിയുന്നതല്ല ശരി: നമിത പ്രമോദ് തുറന്നു പറയുന്നു
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയായ നമിത പ്രമോദ് തന്റെ വിക്കിപിഡിയ വിവരങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. നിങ്ങള്‍ വിക്കിപിഡിയയില്‍ അറിയുന്ന വിവരങ്ങള്‍ എന്റെ കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 14 January
‘മനസാക്ഷിയെ’ വിറ്റു തിന്നുന്ന നാറികള് ; മരട് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന് ഭദ്രന്
ഇന്നുവരെ നേരില്‍ കാണാത്ത കാഴ്ചക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷ്യം വഹിച്ചത്. പടുകൂറ്റന്‍ കെട്ടിടം വെറും സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച്ച. ഇപ്പോഴിതാ മരട് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത്…
Read More » - 14 January
മലയാളികളെ പറ്റിക്കാന്‍ സാധിക്കുകയില്ല ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകരണവർ ; മുന്‍നിര എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണെന്ന് രാജ്യത്തെ മുന്‍നിര ചിത്രസംയോജനകായ എ. ശ്രീകര്‍ പ്രസാദ്. മലയാളികളെ പറ്റിക്കാന്‍ സാധിക്കുകയില്ലെന്നും ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ…
Read More » - 14 January
‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു, ; നടന്റയെ ചിത്രം കണ്ട് നിമിഷ സജയൻ ; ആളെ മനസിലായോ?
ഒറ്റ സിനിമയിലൂടെ മലയാളി സിനിമ പ്രേക്ഷരുടെ കണ്ണിലുണ്ണിയായി മാറിയ നടനാണ് ആന്റണി വർഗീസ്. ആന്റണി എന്ന് പറയുന്നതിനെക്കാൾ പെപ്പെ എന്ന് പറയുന്നതാകും കൂടുതൽ മനസിലാകുന്നത്. ഇപ്പോഴിതാ ആന്റണി…
Read More »