Mollywood
- Sep- 2019 -29 September
അന്ന് മഞ്ജു വാര്യരെയാണ് ഞാന്‍ ഇന്റര്‍വ്യു ചെയ്തത്, സിനിമയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല : രമേശ് പിഷാരടി
മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ അവതരണ രംഗത്ത് നിന്നും മലയാള സിനിമയില്‍ വന്നു നായകനായി അഭിനയിക്കുകയും തുടര്‍ന്ന് ചെറുതല്ലാത്ത നല്ല വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്ത രമേശ്…
Read More » - 28 September
ആക്ഷൻ ചിത്രം; ജാക്ക് ഡാനിയലിന്റെ ടീസർ പുറത്തിറങ്ങി
ദിലീപും അർജുനും ഒന്നിക്കുന്ന പുതിയ ചിത്രം ജാക്ക് ഡാനിയലിന്റെ ടീസർ റിലീസ് ചെയ്തു. എസ്.എല്‍. പുരം ജയസൂര്യയാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍…
Read More » - 28 September
സുഹൃത്തിന്റെ ചുമലിലേക്ക് ചാടി അനുപമ പരമേശ്വരന് ; വീഡിയോ പുറത്ത്
പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുപമ പരമേശ്വരന്. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രത്തിലാണ് താരം കൂടുതലായും അഭിനയിച്ചിരിക്കുന്നത്. എന്നാൽ മലയാള സിനിമയിൽ അഭിനയിക്കാന്‍ തിരിച്ചെത്തിരിക്കുകയാണ്…
Read More » - 28 September
പുതു തലമുറയിലെ ഇഷ്ടതാരത്തെക്കുറിച്ച് ആശ ശരത്ത്
മലയാളത്തിന് പുറമെ അന്യഭാഷ ചിത്രത്തിലും സാന്നിധ്യം അറിയിച്ച താരമാണ് ആശ ശരത്ത്. മിനിസ്ക്രീനിലൂടെ ആയിരുന്നു താരത്തിന്റെ വരവ്. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമായ താരം വ്യത്യസ്തമായ സിനിമകളുമായി…
Read More » - 28 September
ആശ്രമത്തിൽ ലൈംഗികാതിക്രമണം; കൂട്ട് നിന്നത് അശ്ളീല വീഡിയോ വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത
രഹസ്യ പരിശീലനങ്ങൾ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും
Read More » - 28 September
നിങ്ങളാണെന്റെ ഗുരു.. എന്റെ ഏറ്റവും വലിയ പ്രചോദനം ; ശ്രേയ ഘോഷാല്‍
സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്ന്നുനില്ക്കുന്ന ലതാജിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ശ്രേയ ഘോഷാല്‍.
Read More » - 28 September
അണ്ടര്‍വേള്‍ഡ് ചിത്രത്തിലെ ഗാനം താരദമ്പതികള്‍ ചേർന്ന് റിലീസ് ചെയ്യും
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തിറങ്ങുന്ന വിവരം പങ്കുവെച്ച് എത്തിരിക്കുകയാണ് ആസിഫ് അലി ഇപ്പോൾ. താരദമ്പതികളായ…
Read More » - 28 September
ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരു ചിത്രം; മൗനാക്ഷരത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മൗനാക്ഷരങ്ങള്‍’. ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ബധിര കലാകാരന്മാരാണ് ചിത്രത്തിലഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നാട്ടിന്‍പുറത്തെ…
Read More » - 28 September
പ്രേതഭവനിലെ യാത്രാനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ലക്ഷ്മി
ആ കോട്ടേജ് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് തങ്ങൾക്ക തോന്നിയതുകൊണ്ട് രാത്രി വണ്ടിയിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു
Read More » - 28 September
സിനിമയുടെ ഡേറ്റ്, മറ്റു മീറ്റിങ്ങുകള്‍ എല്ലാം നോക്കുന്നത് മറ്റൊരാളാണ് : ഷൈന്‍ നിഗം
സാധാരണക്കാരില്‍ നിന്ന് സാധാരണക്കാരനായി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ് ഷൈന്‍ നിഗം. റിയലസ്റ്റിക്ക് അഭിനയത്തിന്റെ വക്താവായി പുതിയ സിനിമാ ലോകം കരുതുന്ന സൂപ്പര്‍ നായകന് ഷൈന്‍ നിഗം സെലിബ്രിറ്റി…
Read More »