CinemaGeneralLatest NewsMollywoodNEWS

അണ്ടര്‍വേള്‍ഡ് ചിത്രത്തിലെ ഗാനം താരദമ്പതികള്‍ ചേർന്ന് റിലീസ് ചെയ്യും

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തിറങ്ങുന്ന വിവരം പങ്കുവെച്ച് എത്തിരിക്കുകയാണ് ആസിഫ് അലി ഇപ്പോൾ. താരദമ്പതികളായ നസ്രിയ നസീമും ഫഹദ് ഫാസിലും ചേർന്നാണ് ഗാനം റിലീസ് ചെയ്യുന്നത് . സംയുക്ത മേനോന്‍, മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button