Mollywood
- Sep- 2019 -28 September
മോഹന്‍ലാലിനെക്കുറിച്ച് അന്ന് ഐ.വി.ശശി പ്രവചിച്ചു!
ലാലിന്റെ അഭിനയം തന്റെ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Read More » - 28 September
‘ഫാന്‍ ബോയ് മൊമെന്റ് ‘; ചിത്രങ്ങൾ പങ്കുവെച്ച് ജോജു ജോര്‍ജ്ജ്
ധനുഷിന്റെ പുതിയ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്ജ്. കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളി താരം ഐശ്വര്യ…
Read More » - 28 September
ഗാനഗന്ധര്‍വനെ അഭിനന്ദിച്ച് റിമി ടോമി
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗാനഗന്ധര്വൻ’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. ഗാനമേള ഗായകനായ കലാസദന്‍…
Read More » - 28 September
എന്റെ മകളുടെ മകള്‍ വരെ അവരുടെ ആരാധകരാണ്: തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്
പുതിയ തലമുറയില്‍പ്പെട്ട സിനിമാക്കാര്‍ക്കൊപ്പവും ചേര്‍ന്ന് നിന്നു നല്ല സിനിമകള്‍ ചെയ്യുന്ന താരമാണ് ഇന്ദ്രന്‍സ്. ന്യൂജെന്‍ സിനിമ എന്ന് വിളിക്കപ്പെടുന്ന മിക്കതിലും ഇന്ദ്രന്‍സ് ശക്തമായ ഒരു കഥാപാത്രമായി രംഗത്തുണ്ടാകും.…
Read More » - 28 September
500 ഡയാലിസിസുകള്ക്കും രണ്ടു തവണ വൃക്ക മാറ്റിവയ്ക്കുന്നതിനും വിധേയനായ വ്യക്തിയാണ് ഞാന്‍; സംവിധായകന് തുറന്നു പറയുന്നു
സുഹൃത്തുക്കളും ബന്ധുക്കളും ആയിട്ടുള്ള ഒരു പത്തു മുപ്പത്തിയഞ്ച് ആള്‍ക്കാരില്‍ നിന്ന് ഫണ്ട് ശേഖരിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Read More » - 28 September
മിഥുൻ രമേശ് ചിത്രം: ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മിഥുൻ രമേശിന് നായകനാക്കി രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
Read More » - 28 September
‘മാമാങ്ക’ത്തിന്റെ മാസ് ടീസർ റിലീസ് ചെയ്തു
മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന ചിത്രം, 17ാം നൂറ്റാണ്ടിൽ നിളാ തീരത്ത് നടന്ന…
Read More » - 27 September
മൂന്നു തവണ ആന കുത്താന്‍ ശ്രമിച്ചു; ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയെന്നു പാപ്പാന് ; അതിന്റെ മൂന്നാം ദിവസം…
ആന പലതവണ ജയനെ കുത്താനോങ്ങുന്നത് കണ്ട് പാപ്പാന് വല്ലാതെ പേടിച്ചിരുന്നു. അത് അയാളുടെ വിശ്വാസമായി മാത്രമേ അന്നെനിക്ക് തോന്നിയുള്ളൂ. പക്ഷേ മൂന്ന് നാള്‍ക്കകം അത് സംഭവിക്കുകയും ചെയ്തു.
Read More » - 27 September
അച്ഛനും സഹോദരിക്കും ഒപ്പമുളള ബാല്യകാല ചിത്രം; യുവനടന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഇപ്പോഴത്തെ സൈജുവിന്റെയും ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ചിരി കണ്ടാല്‍ മനസിലാകും ആരാണെന്നുമായിരുന്നു ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്.
Read More » - 27 September
‘എന്നെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വെക്കണോ?” പൊട്ടിത്തെറിച്ച് നടി രേഖ
സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി...
Read More »