Mollywood
- Jul- 2019 -22 July
ആ പ്രശ്നം തന്റെ സിനിമയും നേരിട്ടു; ഹണിറോസ് വെളിപ്പെടുത്തുന്നു
ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പുതോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്.
Read More » - 22 July
ഒരു നടനെന്നതിലുപരി കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു, അദ്ദേഹമെനിക്ക്; മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നു
പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും എന്റെ മനസില്‍ മായാതെ നില്ക്കുന്നു..'.
Read More » - 22 July
ഡാങ്കിനിയായി അഹാന; ട്രോള്‍ സ്വയം ഷെയര്‍ ചെയ്ത് അഹാന
നടന് കൃഷ്ണകുമാറിന്റെ മകളാണ് ഇപ്പോള്‍ മലയാള സിനിമയിലെ താരം. താരം അഭിനയിച്ച് ലൂക്കയ്ക്കും പതിനെട്ടാം പടിക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ…
Read More » - 22 July
‘ഹീറോ vs വില്ലന്‍’; കല്‍ക്കിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്
ടോവിനോ പോലീസ് വേഷത്തിലെത്തുന്ന ‘കല്‍ക്കി’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാസ് എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിനായി ടോവിനോയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്നത്തിന്റെ വീഡിയോ ആണ് ഇതിനിടെ സോഷ്യല്‍…
Read More » - 22 July
ലൂസിഫറിലെ ഗോമതിയായി ആളുകള്‍ എന്നെ തിരിച്ചറിയുന്നതില്‍ സന്തോഷം; ശ്രിയ രമേശ്
സീരിയല്‍ ലോകത്ത് നിന്ന് സിനിമയിലെത്തിയ നടിയാണ് ശ്രീയ രമേശ്. ചെറിയ വേഷങ്ങളാണ് താരത്തെ തേടി എത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമായിരുന്നു. ശ്രിയ പറയുന്നതിങ്ങനെ… ‘ഗോമതിയായി…
Read More » - 22 July
അണ്ണാ നീങ്ക ഉയിര് ലവ് യൂ; അതിശയിപ്പിക്കുന്ന മറുപടിയുമായി ചിയാന്‍ വിക്രം
തമിഴ് സിനിമയുടെ മാസ് നായകന് വിക്രം കേരളത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രൊമോഷന് പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം ട്രാഫിക്കില്‍ വച്ചു കണ്ട ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്.…
Read More » - 22 July
ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ? ഗ്ലാസ് ആരാധകന്റെ വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദന്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്. ആരാധകര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത താരം കൂടിയാണ് ഉണ്ണി. താരത്തിന്റെ വര്‍ക്ക് ഔട്ട് ഫോട്ടോസ് എപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.…
Read More » - 22 July
ബിഗ് ബ്രദറിന് ശേഷം സംവിധാനത്തിലേക്ക് മോഹന്‍ലാല്‍
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ്…
Read More » - 22 July
’ചിന്ന തമ്പി’ എന്ന സൂപ്പർ ഹിറ്റ് ചിത്രമെടുക്കാൻ സംവിധായകന് പ്രേരണയായതിനു പിന്നിൽ ജയറാമിന്റെ സൂപ്പർ ഹിറ്റ് ചിത്രം!
അന്യഭാഷ സിനിമകളിലെ ആശയം ഉൾക്കൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് പതിവ് രീതിയാണെങ്കിലും മലയാള സിനിമയുടെ ആശയത്തിൽ നിന്ന് മറ്റു അന്യഭാഷ സിനിമകൾ സംഭവിക്കുന്നത് വളരെ വിരളമാണ്.…
Read More » - 22 July
വൈറസ് ഒരു മെഡിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് തീരുമാനിച്ചപ്പോള്‍ ഒരു അമാനുഷിക നായകനെ ഡിറ്റക്ടീവ് ആക്കാമായിരുന്നു; കുറിപ്പ് വൈറല്‍
നിപ്പ ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. ചിത്രത്തിന് അനുകൂലമായും പ്രതികൂലമായും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ കാഴ്ചപ്പാടിലൂടെ ചിത്രത്തെ വിലയിരുത്തുകയാണ് രഞ്ജിത്…
Read More »