Mollywood
- Jul- 2019 -11 July
എന്റെ ഉള്ളില്‍ തീവാരിയിട്ടാണ് ശ്രീനിവാസന് പോയത്; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്
പടം കഴിഞ്ഞ് പറത്തിറങ്ങിയതോടെ ശ്രീനി മൂഡ് ഔട്ടായി. ഞാന്‍ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്തപ്പോഴും നമ്മള് ഒരുപാട് ചിരിച്ചിട്ടുണ്ട്.
Read More » - 11 July
മാത്തന് മരിക്കുമ്പോള്‍ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ടൊവിനോ
എന്റെ മോശം അവസ്ഥയില്‍ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയില്‍ എനിക്കൊപ്പം വേണ്ടത്. അത് ഞാന്‍ എപ്പോഴും ഉറപ്പുവരുത്താറുണ്ട്.'' താരം പറഞ്ഞു.
Read More » - 11 July
സുരാംഗന സുമവദന…;അസ്വാദകഹൃദയങ്ങള് കീഴടക്കി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളി’ലെ ഗാനം
പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്.
Read More » - 11 July
കരിക്കിലെ സുന്ദരി; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലും ഒരുപാട് വെബ് സീരീസുകള്‍ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. അവതരണത്തിലെ പുതുമയും…
Read More » - 11 July
പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു; പിറന്നാളാഘോഷിച്ച് സരയൂ
കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സരയു മോഹന്‍. ഇപ്പോള്‍ ടെലിവിഷന്‍ അവതാരകയുടെ റോള്‍ കൂടി സരയുവിനുണ്ട്. ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് സരയു.…
Read More » - 11 July
കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ട്, അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നു; നടി വെളിപ്പെടുത്തുന്നു
തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ എന്നും ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നടിയാണ് രാധിക ആപ്തെ. അഭിനയത്തിന്റെ കാര്യത്തിലും രാധികയ്ക്ക് യാതൊരു നിബന്ധനകളും പരിധിയുമില്ല.…
Read More » - 11 July
ഒരു നായികമാരും അങ്ങനെ പറയാതിരിക്കട്ടെ : തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്
ഇന്ദ്രന്‍സിന്റെ നായികയാകാന്‍ വിളിച്ചപ്പോള്‍ നോ പറഞ്ഞ നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടെന്നാണ് പൊതുവേയുള്ള വിമര്‍ശനം, കോമേഡിയനില്‍ നിന്ന് നല്ല നല്ല ക്യാരക്ടര്‍ വേഷങ്ങളിലേക്ക് ഇന്ദ്രന്‍സ് എന്ന അഭിനയ…
Read More » - 11 July
മഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം; മുപ്പതോളം ചാനലുകള്‍ക്ക് പണി കിട്ടി
പ്രശസ്ത സീരിയല്‍ – സിനിമ നടി മഞ്ജുവിന് എതിരെ നടത്തിയ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് പണി കിട്ടി. വള്‍ഗറായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ നടിയ്ക്കെതിരെ ആക്രമണം നടക്കുന്നത്.…
Read More » - 11 July
‘രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ’ റീമിക്സില്‍ പ്രിയയും നീരജും
ഇരുപത്തിയെട്ടുവര്‍ഷം മുന്‍പ് ചിത്രീകരിച്ച മോഹന്‍ലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സുമായി ഒരു ന്യൂ ജനറേഷന് ചിത്രം…
Read More » - 11 July
ശ്യാം പുഷ്കരന്റെ നിലപാട് തന്നെയാണ് തനിക്കും, നിറങ്ങളിലാണ് വിശ്വസിക്കുന്നത്; ആഷിഖ് അബു
തനിക്ക് സൗഹൃദമല്ല മാനവികതയാണ് പ്രധാനമെന്ന ശ്യം പുഷ്കരന്റെ വാക്കുകള്‍ക്ക് പിന്നാലെ ആഷിഖ് അബുവും. തന്റെ നിലപാടും ഇത് തന്നെയാണെന്ന് വ്യക്തമാക്കിയാണ് ആഷിഖ് അബുവും രംഗത്തെത്തിയത്. ഇന്നലെ ആരാധകര്‍ക്കായി…
Read More »