Mollywood
- Jul- 2017 -5 July
നടൻ ധർമജനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മൊഴിയെടുക്കാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു.ഡി വൈ എസ് പി വിളിപ്പിച്ചിട്ടാണ് താൻ എത്തിയതെന്ന് ധർമജൻ…
Read More » - 5 July
ഫഹദ് ഫാസിലിന് തമിഴിൽ വലിയ സാധ്യതകൾ ഉണ്ടെന്ന് തിയാഗരാജ് കുമാരരാജാ
തമിഴിൽ വലിയ സാധ്യതകളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ഇപ്പോൾ തമിഴിൽ രണ്ടു ചിത്രങ്ങളാണ് ഫഹദ് അഭിനയിക്കുന്നത്. മോഹൻ രാജയുടെ വേലൈക്കരനും തിയാഗരാജ് കുമാരരാജായുടെ ചിത്രവുമാണ് ഫഹദിന്റെ തമിഴ് ചിത്രങ്ങൾ.…
Read More » - 5 July
അപ്പുവിനു ആശംസകളുമായി ദുല്‍ഖര്‍
മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്മാന്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.…
Read More » - 5 July
അവര്‍ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും; വിവാദ പരാമര്‍ശവുമായി ഇന്നസെന്റ്
അവസരങ്ങള്‍ നല്കണമെങ്കില് സിനിമാ മേഖലയില്‍ കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്നു ചില നടിമാര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഇന്നസെന്റ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുകയാണ്. താരസംഘടനയായ അമ്മയ്ക്കെതിരെ…
Read More » - 5 July
അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്. താൻ ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനോട് ദിലീപും…
Read More » - 5 July
രാജി ഇല്ല; കൂവലിന് മാപ്പ് പറഞ്ഞ് ഇന്നസെന്റ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങളുടെ പ്രതികരണം മോശമായി പോയെന്നു ഇന്നസെന്റ്. അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റം…
Read More » - 5 July
ചില കള്ളങ്ങള്‍ മാരകമാണെന്നു ഓര്‍മ്മിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് ആദി എന്നു പേരിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്.…
Read More » - 5 July
മലയാള സിനിമയുടെ അണിയറയില്‍ താരരാജാക്കന്മാരുടെ അധ്യാപക വേഷങ്ങള്‍ ഒരുങ്ങുകയാണ്
പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലമാണ്. . ഈ അവസരത്തില്‍ മലയാളത്തിലെ മികച്ച ചില അധ്യാപക വേഷങ്ങളിലൂടെ ഒരു കടന്നു പോകല്‍.. ജീവിതത്തില്‍ അധ്യാപനം തൊഴിലായി സ്വീകരിച്ച…
Read More » - 5 July
മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നതിലൂടെയാണ് മോഹന്‍ലാല്‍ സന്തോഷം കണ്ടെത്തുന്നത്; സിദ്ധിഖ്
സൂപ്പര്‍താരം മോഹന്‍ലാലുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ് നടന് സിദ്ധിഖ്. ‘നരന്’ സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളാണ് സിദ്ധിഖ് വിവരിക്കുന്നത്. “മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നതിലൂടെയാണ്…
Read More » - 5 July
അദ്ദേഹം മുഖ്യമന്ത്രി ആയാല്‍ തമിഴ് നാട് മാറിമറിയും; അല്‍ഫോണ്‍സ് പുത്രന്
തമിഴ് നാടിന്റെ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി ഒരാളെ നിയമിക്കാന്‍ അവസരം ലഭിച്ചാല്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ പേര് നിര്‍ദ്ദേശിക്കുമെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. നൂതനമായ അദ്ദേഹത്തിന്റെ ആശയങ്ങള്‍…
Read More »