Mollywood
- Apr- 2021 -11 April
‘തുടക്ക കാലത്ത് അമ്മയുടെ അതേ ശൈലിയാണ് തനിക്ക് എന്നാണ് എല്ലാ സംഗീത സംവിധായകരും പറഞ്ഞിരുന്ന്’; ശ്വേത മോഹന്‍
മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹന്‍. നൂറു കണക്കിനു ഗാനങ്ങളിലൂടെ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ ഒന്നാം നിരയില്‍ തന്നെ തുടരുകയാണ് സുജാത. റിയാലിറ്റി ഷോയില്‍ ജഡ്ജായൊക്കെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍…
Read More » - 11 April
‘ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്’; അര്‍ച്ചന കവി
ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി & മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ്…
Read More » - 11 April
രാജധാനിയിലെ കുതിര ഓട്ട രംഗങ്ങൾ ഇഷ്ടമായി: വൈറലായി ബാബു ആന്റണിയുടെ കുറിപ്പ്
ഒരു കാലത്ത് സൂപ്പര്‍ താരങ്ങളേക്കാള്‍ താരമൂല്യമുള്ള നായക നടനായിരുന്നു ബാബു ആന്റണി. ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്ത നിരവധി സിനിമകള്‍ ബോക്സ് ഓഫീസ് സക്സസ് എന്ന…
Read More » - 11 April
‘അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും’, സഞ്ജുവിന് നന്ദി അറിയിച്ച്; പൃഥ്വിരാജ്
ഐ.പി.എൽ ക്രിക്കറ്റിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി എത്തുന്നത് മലയാളി താരം സഞ്ജു സാംസണാണ്. പഞ്ചാബ് കിംഗ്സുമായുള്ള രാജസ്ഥാൻ റോയൽസിന്റെ മത്സരം ക്യാപ്റ്റൻ എന്ന നിലയിലുള്ള…
Read More » - 11 April
‘പൊക്കവും വണ്ണവുമുള്ളതു കൊണ്ട് ഏറെയും വന്നിട്ടുള്ളത് പൊലീസ് കഥാപാത്രങ്ങളാണ്’; ജോജു ജോർജ്
ജോസഫ് എന്ന സിനിമയിലൂടെ നായകവേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് ജോജു ജോർജ്. അതുവരെ ചെയ്ത ചെറിയ വേഷങ്ങളുടെയെല്ലാം കഥകളെ പിന്നിലാക്കിക്കൊണ്ട് പിന്നീട് നായകനും നിർമ്മാതാവും ഒക്കെയായി സിനിമയിൽ…
Read More » - 11 April
ഗുളിക കൊടുത്ത് കൊന്നതും പോരാണ്ട് ഫോട്ടോ എടുത്ത് അപമാനിക്കുകയാണോ; ബിൻസിയോട് സോഷ്യൽ മീഡിയ
ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല, എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു
Read More » - 11 April
മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്; റിമിടോമി
ഏതോ ഒരുത്തന് അപ്പുറത്ത് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് എനിക്കാണ് തല്ലു കിട്ടിയത്.
Read More » - 11 April
മക്കൾക്ക് ആതിര എന്ന നടിയെ അറിയില്ല; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ നടി ഇന്ന് കാറ്ററിങ് ജീവനക്കാരി
ആളുകള്‍ക്ക് നല്ല ആഹാരം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കില്‍ മാത്രമേ അവര്‍ നാളെയും നമ്മളെ വിളിക്കു
Read More » - 11 April
നടി ശ്രീവിദ്യക്ക് കോവിഡ്; ആശങ്കയോടെ സ്റ്റാർ മാജിക് ആരാധകർ
എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ
Read More » - 11 April
പൃഥ്വിരാജ് ചിത്രം ‘കടുവ’ ക്ക് സ്റ്റേ, സുരേഷ് ഗോപിയുടെ ‘ഒറ്റകൊമ്പൻ’ ആദ്യമെത്തും
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍…
Read More »