WOODs
- Nov- 2017 -21 November
സദസ്സില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ് (വീഡിയോ)
എന്നും ഇപ്പോഴും താരങ്ങളുടെ സ്വകാര്യമായ ആഘോഷങ്ങളെ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. അത്തരം ഒരു സംഭവത്തിനിടയില്‍ പൊട്ടിക്കരയുന്ന ഐശ്വര്യ റായിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.…
Read More » - 21 November
‘ഭരണഘടന പറയുന്നത് പദ്മാവതിയുടെ കാര്യത്തിലും അനുവര്‍ത്തിക്കണം’ : ഷാഹിദ് കപൂർ
പനാജി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിയ്ക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന് ഷാഹിദ് കപൂര്‍. വിവാദത്തില്‍ രോക്ഷാകുലനാകുന്നതിനേക്കാള്‍ തനിക്ക് താല്പര്യം ശാന്തമായി ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാനാണെന്നാണ്…
Read More » - 21 November
തെന്നിന്ത്യൻ താരം തൃഷയ്ക്ക് സെലിബ്രിറ്റി യുണിസെഫ് അഡ്വക്കേറ്റ് പദവി
യുണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റായി തെന്നിന്ത്യൻ താരം തൃഷയെ തെരഞ്ഞെടുത്തു.കൗമാര -യൗവ്വനക്കാരായ കുട്ടികൾക്ക് വേണ്ടിയായിരിക്കും തൃഷ വാദിക്കുന്നത്. കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ,വിദ്യാഭ്യാസം ,…
Read More » - 21 November
കാറപകടത്തില്‍പ്പെട്ട യുവതിയ്ക്ക് രക്ഷകനായി സൂപ്പര്‍താരം
ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ രക്ഷിക്കാന്‍ ശ്രമിക്കാത്ത ഒരു സമൂഹമായി നമ്മള് മാറിക്കഴിഞ്ഞു. എന്നാല്‍ അപകടത്തില്‍പ്പെട്ട ഒരു യുവതിയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ഹാരിസന് ഫോര്‍ഡ്. കാലിഫോര്‍ണിയ വിമാനത്താവളത്തിലെയ്ക്കുള്ള…
Read More » - 21 November
ഇനി ക്രിമിനലുകളുടെ ഭരണം വേണ്ടെന്ന് കമൽ ഹാസൻ
ചെന്നൈ: ഏത് വിഷയത്തെക്കുറിച്ചും സ്വന്തം നിലപാട് വ്യക്തമാക്കുന്ന ആളാണ് കമൽ ഹാസൻ.വി.കെ ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇത്തവണ കമല്‍. തമിഴ്നാട്ടിലെ…
Read More » - 21 November
ഗോകുല്‍ സുരേഷ് സംവിധായകന്; നായകന് സൂപ്പര്‍താരം..!
അഭിനയമേഖലയില്‍ തിളങ്ങുന്ന താരപുത്രന് സംവിധായകന് ആകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചു വെളിപ്പെടുത്തി. നടനും എം പിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷാണ് തന്റെ സംവിധാന മോഹത്തെക്കുറിച്ച് പറയുന്നത്.…
Read More » - 21 November
താര പകിട്ടോടെ ഗോവ ചലച്ചിത്രമേളയ്ക്ക് തുടക്കം
പനാജി:വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായ ഗോവ ചലച്ചിത്ര മേളയ്ക്ക് ഇന്നലെ തുടക്കംകുറിച്ചു. ഷാരൂഖ് ഖാന് മുഖ്യാതിഥിയായിരുന്ന ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ശ്രീദേവി,…
Read More » - 21 November
വിദ്യു ലേഖയ്ക്ക് മറുപടിയുമായി നടന് ആര്യ
തമിഴ് സിനിമകളിലെ ശ്രദ്ധേയായ ഹാസ്യ നടിയാണ് വിദ്യു ലേഖ. ഹാസ്യ നടിമാര്‍ക്ക് ഒരിക്കലും സെക്സിയാകാന്‍ കഴിയില്ല ചിന്ത മാറ്റി മറിച്ചു കൊണ്ട് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി…
Read More » - 21 November
രാത്രി ഉറക്കം ബസ് സ്റ്റാന്‍ഡില്‍; പഴയകാല ഓര്‍മകളിലേക്ക് ജയസൂര്യ
ജയസൂര്യയെപ്പോലെ ജയസൂര്യ മാത്രമേയുള്ളൂ എന്നാണ് പലരും പറയാറുള്ളത്. താരജാഡയില്ലാത്ത ജയസൂര്യയിലെ നടനെയും, വ്യക്തിയേയും പ്രേക്ഷകര്‍ അത്രയധികം ഇഷ്ടപ്പെടുന്നതിനാലാകണം അദ്ദേഹത്തെ പ്രേക്ഷകര്‍ അങ്ങനെ വിശേഷിപ്പിക്കുന്നത്. ‘പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്’…
Read More » - 21 November
നയൻതാരയുടെ ആ ചോദ്യത്തിന് സുനു ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘അറം’ ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം ശക്തമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളിയായ സുനു ലക്ഷ്മിയാണ്. ചിത്രത്തിൽ പ്രായത്തിൽ കവിഞ്ഞ…
Read More »