WOODs
- May- 2022 -7 May
പന്ത്രണ്ടാമത് ദാദേ സാഹേബ് ഫാല്‍കെ പുരസ്കാരം നേടി മലയാള ചിത്രം പുല്ല്
നവാഗതനായ അമൽ നൗഷാദ് എഴുതി സംവിധാനം ചെയ്ത ‘പുല്ല്’ എന്ന ചിത്രം പന്ത്രണ്ടാമത് ദാദേ സാഹേബ് ഫാല്‍കെ പുരസ്കാരത്തിന് അർഹത നേടി. മികച്ച ഛായാഗ്രഹണത്തിനാണ് ചിത്രം ബഹുമതി…
Read More » - 7 May
അഞ്ചു സ്ത്രീകളുമായി ഹെർ: ചിത്രീകരണം ആരംഭിച്ചു
ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് അർച്ചനാ വാസുദേവ് ആണ്
Read More » - 7 May
മലയാളികൾക്ക് ഏറെ പരിചിതൻ, ഹാസ്യതാരം മോഹൻ വിടപറഞ്ഞു
തുംകൂർ സ്വദേശിയായ താരം ബാംഗ്ലൂരിലായിരുന്നു താമസം.
Read More » - 7 May
‘ആയിഷ’ ടീമിനൊപ്പം മഞ്ജു: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയാണ് നടി മഞ്ജുവാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോളും ആരാധകർ പ്രിയതാരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോളിതാ, താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ്…
Read More » - 7 May
പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്: ഹരീഷ് പേരടി
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയുടെ ലൈംഗിക പീഡന പരാതി ഉയർന്നതിന് ശേഷം, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. സംഘടനയുടെ നിലപാടിൽ…
Read More » - 6 May
സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ല എന്ന പരാതികള്‍ ചുമ്മാതെയാണ്: മണിയൻപിള്ള രാജു
മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ താര സംഘനകൾക്ക് വരെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. ഒടുവിലായി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി…
Read More » - 6 May
അന്ന് വായ കൊണ്ട് ട്യൂൺ ഉണ്ടാക്കി, കയ്യുംകെട്ടി സേതുരാമയ്യരെ അനുകരിച്ചു, ഇന്ന് സിഐ ജോസ് മോനായി അഞ്ചാം പതിപ്പിൽ: ജയകൃഷ്ണൻ
സിബിഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശ്ശീലയിൽ അത്ഭുതം സൃഷ്ടിച്ചപ്പോൾ അതുകണ്ട് അമ്പരന്നു പോയ ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്നു ഞാൻ
Read More » - 6 May
‘സിബിഐ 5’ന്റെ വിജയം വിക്രമിനൊപ്പം ആഘോഷിച്ച് സംവിധായകൻ
മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ‘സിബിഐ 5 ദി ബ്രെയിൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളാണ് ‘സിബിഐ ‘ സീരിസിൽ…
Read More » - 6 May
മമ്മൂട്ടിയ്ക്കും സുൽഫത്തിനും വിവാഹവാർഷികം
സുൽഫത്തിനോടൊപ്പം നാൽപതിമൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നത്. 1971 ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം.…
Read More » - 6 May
അജിത്തും വിജയ്യും ഒന്നിക്കുന്ന ‘മങ്കാത്ത 2’; പ്രതികരണവുമായി വെങ്കട് പ്രഭു
അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കട് പ്രഭു ഒരുക്കിയ ചിത്രമായിരുന്നു ‘മങ്കാത്ത’. അജിത്തിന്റെ 50ാം സിനിമയായി ഒരുങ്ങിയ ‘മങ്കാത്ത’യിൽ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് താരമെത്തിയത്. അർജുൻ, തൃഷ, റായ് ലക്ഷ്മി,…
Read More »