Tollywood

  • Oct- 2017 -
    5 October

    കട്ടപ്പയ്ക്ക് പിറന്നാൾ ! മലയാളി താരത്തിന്റെ വക ജന്മദിന കേക്ക്

    ബാഹുബലിയുടെ വിജയത്തിന് ശേഷം ബാഹുബലിയായി അഭിനയിച്ച പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു സത്യരാജിന്റെ കട്ടപ്പ എന്ന കഥാപാത്രത്തെ.രാജ്യത്തിനോടുള്ള സ്നേഹവും സത്യസന്ധതയും ബാഹുബലിയോടുള്ള വാത്സല്യവും എല്ലാം സത്യരാജ് തന്റെ…

    Read More »
  • 5 October

    വീണ്ടും ഒരു താര വിവാഹം…!

      ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബാഹുബലിയിലെ നായകനും നായികയും ജീവിതത്തിലും ഒന്നാകുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകന്‍ പ്രഭാസും നായക അനുഷ്ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന…

    Read More »
  • 5 October

    സൂപ്പർ താരത്തിന്റെ നായികയായി ഓവിയ

    ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാളി നടി ഓവിയ കമലഹാസന്റെ നായിക ആകുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ലാണ്…

    Read More »
  • 4 October

    സിനിമ പോലെ ബിഗ്‌ബജറ്റില്‍ ഒരുങ്ങുന്ന കല്യാണാഘോഷം!

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു സിനിമയെന്ന പോലെ അത്ഭുതം രചിക്കാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ- സാമന്ത താര വിവാഹം. ഹിന്ദു മതാചാരപ്രകാരവും, ക്രിസ്തീയ മതാചാരപ്രകാരവും നടക്കുന്ന ഇരുവരുടെയും…

    Read More »
  • 4 October

    പ്രഭാസ് – അനുഷ്ക വിവാഹമോ?

    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ നാളായി കേട്ടിരുന്ന ഗോസിപ്പുകളില്‍ ഒന്നായിരുന്നു പ്രഭാസും അനുഷ്കയും തമ്മിലുള്ള പ്രണയവാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത ഗോസിപ്പ് അല്ലെന്നും ശരിക്കും ഇവര്‍ തമ്മില്‍…

    Read More »
  • 4 October

    ആരാധക​നെ മ​ര്‍​ദി​ച്ചു; സൂപ്പര്‍ താരം വീണ്ടും വിവാദത്തില്‍

      ചെ​രു​പ്പ് ഊ​രി​മാ​റ്റാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​ഹാ​യി​യെ മ​ര്‍​ദി​ച്ചും ത​ന്‍റെ കൂ​ടെ​നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ചെ​കി​ട​ത്ത​ടി​ച്ചും വിവാദത്തില്‍പ്പെട്ട തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ച…

    Read More »
  • 3 October

    പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു

    നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…

    Read More »
  • 2 October

    ഹൻസിക ഇപ്പോൾ ഹാപ്പിയാണ്

    സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പുതിയ സുന്ദരിമാരുടെ പേര് ചോദിച്ചാൽ ആദ്യം പറയുക ഹൻസിക എന്നാകും. വളരെ ചെറുപ്പത്തിൽ സിനിമയിൽ എത്തിയ ഹസിക അതിവേഗത്തിലാണ് മികച്ച നടികളുടെ…

    Read More »
  • 2 October

    കമല്‍ ഹാസന്‍ സിനിമ വിടുന്നു ; അവസാന ചിത്രം ഒരുക്കുന്നത് ശങ്കര്‍

    ചെന്നൈ : സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകർ .എന്നാൽ അതിനൊപ്പം അദ്ദേഹം തന്‍റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന…

    Read More »
  • 1 October

    ബാഹുബലി ടീം വീണ്ടും ഒന്നിച്ചപ്പോൾ

    ബാഹുബലി താരങ്ങളെ വീണ്ടും ഒരുമിച്ച് കാണുവാൻ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നതാണ് .ബാഹുബലിയും ദേവ സേനയും ഭല്ലാല ദേവനും ആരാധകരുടെ മനസ്സിൽ നിന്ന് മായുന്നില്ല .ബാഹുബലി മൂന്നാം ഭാഗം പുറത്തിറങ്ങുന്നു…

    Read More »
Back to top button