GeneralNEWS

നയന്‍താര പരസ്യത്തിന് വാങ്ങിയ പ്രതിഫലം അമ്പരപ്പിക്കുന്നത്!

പുതിയ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി തെന്നിന്ത്യന്‍ നടി നയന്‍താര വാങ്ങിയത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം. ഏകദേശം അഞ്ചു കോടിയോളം രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 സെക്കണ്ട് മാത്രമാണ് പരസ്യത്തിന്‍റെ ദൈര്‍ഘ്യം. ഷൂജിത്ത് ശങ്കറാണ് നയന്‍സിന്‍റെ പുതിയ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്‌, കന്നഡ തുടങ്ങിയ ഭാഷകളിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button