CinemaComing SoonIndian CinemaLatest NewsMollywood

കുഞ്ചൻ നമ്പ്യാർ വെള്ളിത്തിരയിലേക്ക് ഒപ്പം ചരിത്രമുറങ്ങുന്ന അമ്പലപ്പുഴയും

കുഞ്ചൻ നമ്പ്യാരുടെയും ഓട്ടംതുള്ളലിന്റെയും കഥ പറയാൻ അമ്പലപ്പുഴയോരം ഒരുങ്ങുന്നു.ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ലാ​കാ​രന്മാ​രു​ടെ ജീ​വി​ത​ത്തെ മു​ഖ്യ പ്ര​മേ​യ​മാ​ക്കി നി​ര​വ​ധി ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ലൂ​ടെ​യും, സി​നി​മ​ക​ളി​ലൂടെ​യും ശ്ര​ദ്ധേ​യ​നാ​യ എ​ന്‍. എ​ന്‍. ബൈ​ജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
 
ഓ​ട്ട​ന്‍​തു​ള്ള​ലി​ന്‍റെ ക​ഥ പ​റ​യു​ന്ന​തി​നൊ​പ്പം, അ​ന്പ​ല​പ്പു​ഴ​യു​ടെ ച​രി​ത്രം കൂ​ടി ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്നു. തു​ള്ള​ല്‍ ക​ലാ​കാ​ര​നാ​യ അ​ന്പ​ല​പ്പു​ഴ സു​രേ​ഷ് വര്‍​മ്മ​യാ​ണ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഡോ.​പി.​കെ. ഭാ​ഗ്യ​ല​ക്ഷ്മിയുടെ കഥയ്ക്ക് ഗാ​ത്രി വി​ജ​യ് തിരക്കഥയൊരുക്കുന്നു. ഓ​ട്ട​ന്‍​തു​ള്ള​ല്‍ ഗാ​നമൊരുക്കുന്നത് അ​ട്ടൂ​ര്‍ സു​രേ​ന്ദ്ര​നാണ്. ഡോ. ​അ​ന്പ​ല​പ്പു​ഴ ഗോ​പ​കു​മാ​ര്‍, ഡി.​ബി. അ​ജി​ത് കു​മാ​ര്‍, വി​ജ​യ​ന്‍ ന​ള​ന്ദ, ടി. ​ജി. രാ​ധ, ടി. ​രേ​ഖ എന്നിവരുടെ വരികള്‍ക്ക് പ്ര​ഫ. വി​ജ​യ​ന്‍ വി. ​അ​ന്പ​ല​പ്പു​ഴ സംഗീതം നല്കുന്നു

shortlink

Related Articles

Post Your Comments


Back to top button