CinemaMollywoodNEWS

പ്രണവ് മോഹന്‍ലാല്‍ സംഗീത സംവിധായകനാകുന്നു

ജീത്തു ജോസഫ് ചിത്രം ആദിയിലെ പ്രണവ് മോഹന്‍ലാലിന്‍റെ കഥാപാത്രം ഒരു മ്യൂസിക് ഡയറക്ടര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഒരു സംഗീത സംവിധായകനാകാന്‍ പ്രണവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ അതിഥി രവിയും, അനുശ്രീയുമാണ് നായിമാര്‍. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാകും തിയേറ്ററുകളില്‍ എത്തുക. ലെന, സിജു വില്‍സണ്‍ എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button