CinemaGeneralLatest NewsMollywoodNEWS

അ​നാ​ർ​ക്ക​ലിക്ക് ശേഷം പൃ​ഥ്വി​യും ബി​ജു മേ​നോ​നും വീ​ണ്ടും ഒന്നിക്കുന്നു 

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

അ​നാ​ർ​ക്ക​ലി​ എന്ന ചിത്രത്തിന് ശേ​ഷം സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമാണ് ‘അ​യ്യ​പ്പ​നും കോ​ശി​യും’. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കുന്നത്. ഗോ​ൾ​ഡ് കൊ​യി​ൻ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്, പി.​എം. ശ​ശി​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഈ ചിത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ന്ന രാ​ജ​ൻ, സി​ദ്ധി​ഖ്, അ​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, സാ​ബു മോ​ൻ, ഷാ​ജു ശ്രീ​ധ​ർ, ഗൗ​രി ന​ന്ദ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

 

shortlink

Related Articles

Post Your Comments


Back to top button