GeneralLatest NewsMollywood

ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരുടെ ചിത്രം പങ്കുവച്ചു ഷെയ്ൻ നിഗം!!!

ഈ ഫോട്ടോയിലെ കാവ്യ മാധവന്റെ വളരെ വ്യത്യസ്തമായ ചിരിയാണ് പോസ്റ്റിനു പിന്നില്‍.

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ്‌ ഷെയ്ൻ നിഗം. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ പേരില്‍ വിവാദങ്ങള്‍ സജീവമായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ഷെയ്ൻ പോസ്റ്റ് ചെയ്യുന്നത് ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരുടെ ഒരു പഴയ ചിത്രമാണ്.

ഒരു സിനിമാ ലൊക്കേഷനിലെയോ, ഷൂട്ടിംഗ് മദ്ധ്യേ ഉള്ളതോ ആയ ഈ ഫോട്ടോയിലെ കാവ്യ മാധവന്റെ വളരെ വ്യത്യസ്തമായ ചിരിയാണ് പോസ്റ്റിനു പിന്നില്‍. ആ എക്സ്പ്രെഷൻ എടുത്തു കാട്ടാൻ വേണ്ടിയാണ് ഷെയ്ൻ ഇത് പോസ്റ്റ് ചെയ്തത് എന്ന് ക്യാപ്‌ഷനിൽ നിന്നും വായിച്ചെടുക്കാം.

View this post on Instagram

Expression ?? @kavya.madhavan_ #dileepettan?

A post shared by Shane Nigam (@actor.shanenigam) on

shortlink

Related Articles

Post Your Comments


Back to top button