GeneralLatest NewsUncategorized

തോണിയിലിരുന്ന് പുഞ്ചിരി തൂകുന്ന കാശ്മീരി സുന്ദരി ആരാണെന്ന് കണ്ടോ

കാശ്മീർ യാത്രയിൽ പരമ്പരാഗത കാശ്മീരി വസ്ത്രങ്ങളാണ് തരം അണിഞ്ഞിരിക്കുന്നത്.

ക്യൂൻ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് സാനിയ അയ്യപ്പൻ. പ്രേഷകരുടെ പ്രിയതാരമായി മാറിയ സാനിയ പിന്നീട് നിരവധി സൈബർ ആക്രമണത്തിനും ഇരയായിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലായി മാറുന്നത്. ദാൽതടാകത്തിൽ തോണിയിലിരുന്ന് പുഞ്ചിരി തൂകുന്ന ഒരു കാശ്മീരി സുന്ദരിയായിട്ടായിരുന്നു സാനിയ പ്രത്യക്ഷപ്പെട്ടത്.

കാശ്മീർ യാത്രയിൽ പരമ്പരാഗത കാശ്മീരി വസ്ത്രങ്ങളാണ് തരം അണിഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായവുമായി രംഗത്തെത്തിയത്. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button