GeneralLatest NewsMollywoodNEWSSocial Media

ആരാണ് ഈ ഹോട്ടി ? അഹാനയോട് ​റെ​ബ​ ​മോ​ണി​​​ക്ക​ ​

​'​ആ​രാ​ണ് ​ഈ​ ​ഹോ​ട്ടി​"​ ​എന്നാണ് റെബയുടെ കമന്റ്റ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഗ്ലാമറസ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്.

മ​ല​നി​ര​ക​ളു​ടെ​യും​ ​വെ​ള്ള​ചാ​ട്ട​ത്തി​ന്റെ​യും​ ​മ​ങ്ങി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​അ​ഹാ​ന​യു​ടെ​ ​ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. ഇപ്പോഴിതാ അഹാനയുടെ ചിത്രത്തിന് നടി ​റെ​ബ​ ​മോ​ണി​​​ക്ക​ ജോണും കമന്റുമായി എത്തിയിരിക്കുകയാണ്. ​’​’​ആ​രാ​ണ് ​ഈ​ ​ഹോ​ട്ടി​”​ ​എന്നാണ് റെബയുടെ കമന്റ്റ്.

014​ൽ​ ​റി​ലീ​സാ​യ ​ ​രാ​ജീ​വ് ​ര​വിചി​ത്രം​ ​ഞാ​ൻ​ ​സ്റ്റീ​വ് ​ലോ​പ്പ​സി​ലൂടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ ​അ​ഹാ​ന​ ​കൃ​ഷ്ണ​ ​തു​ട​ർ​ന്ന് ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള,​ ​ലൂ​ക്ക,​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലു​മ​ഭി​ന​യി​ച്ചു.​ ​നാ​ൻ​സി​ ​റാ​ണി​ ​എ​ന്ന​ ​ചി​ത്രം​ ​റി​ലീ​സാ​കാ​നു​ണ്ട്.

shortlink

Related Articles

Post Your Comments


Back to top button