CinemaGeneralIndian CinemaLatest NewsNEWSVideos

ഭാവനയുടെ കന്നഡ ചിത്രം ഭജരംഗി 2 ; ലിറിക് വീഡിയോ പുറത്തുവിട്ടു

ഭാവന തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്

പ്രേഷകരുടെ പ്രിയ നടിയാണ് ഭാവന. മലയാളത്തിൽ സജീവമല്ലെങ്കിലും കന്നടയിൽ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ സിനിമ ഭജരംഗി 2 ലെ ലിറിക് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.
ഭാവന തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. ശിവരാജ്‍കുമാര്‍ ആണ് നായകനായി എത്തുന്നത്. എ ഹര്‍ഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. ശിവരാജ്‍കുമാര്‍ ഉള്‍പെടെയുള്ളവരുടെ ഫോട്ടോയും ഗാനത്തിന്റെ വീഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നു. കല്യാണ്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button