GeneralLatest NewsNEWSTollywood

നടൻ പവന്‍ കല്യാണിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: നടന്‍ പവന്‍ കല്യാണിന് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ശാരീകമായ അസ്വസ്ഥതകളെ തുടര്‍ന്ന് പവന്‍ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.

ഇന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ശാരീകമായ അസ്വസ്ഥതകളെ തുടര്‍ന്ന് പവന്‍ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button