GeneralLatest NewsNEWSSocial Media

‘ലെ അയ്യപ്പൻ’ ഇതിനായി വളരെക്കാലം കാത്തിരുന്നു’ ; വിവാദ പോസ്റ്റുമായി റിമ കല്ലിങ്കൽ

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ റിമ കല്ലിങ്കൽ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്

സ്വന്തമായ അഭിപ്രായം തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത നടിയാണ് റിമ കല്ലിങ്കൽ. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി ജെ പിയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ നടി പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.

‘ലെ അയ്യപ്പൻ’ എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. ‘ഇതിനായി വളരെക്കാലം കാത്തിരുന്നു’- എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്.

https://www.facebook.com/RimaKallingalOfficial/posts/3867856776662863

 

shortlink

Related Articles

Post Your Comments


Back to top button