GeneralLatest NewsMollywoodNEWSSocial Media

ആഡംബര വാഹനം കിയയുടെ സെൽറ്റോസ് സ്വന്തമാക്കി നടി സാനിയ ഇയ്യപ്പൻ

9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ സാനിയയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ കിയയുടെ ആദ്യ വാഹനമായ സെൽറ്റോസ് സ്വന്തമാക്കിയിരിക്കുമാകയാണ് സാനിയ.

ജി.ടി.ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് ശ്രേണികളില്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് കിയ സെല്‍റ്റോസ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഡീസല്‍ പതിപ്പാണ് സാനിയ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

shortlink

Related Articles

Post Your Comments


Back to top button