GeneralKollywoodLatest NewsNEWSSocial Media

കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാരയും വിഘ്നേശ് ശിവനും

ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്ന് വിഘ്നേശ് ശിവൻ

കൊവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകനും കാമുകനുമായ വിഘ്നേശ് ശിവനും. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്സിൻ എടുക്കമെന്നും ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, സമാന്ത, നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

https://www.instagram.com/p/CPBPkc2Ba3Y/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button