GeneralLatest NewsMollywoodNEWSSocial Media

വ്യാജ വാര്‍ത്തകളെ അഗവണിക്കുക ; കോവിഡ് വാക്സിൻ എടുക്കണമെന്ന് നീരജ് മാധവ്

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് നീരജ് മാധവ്

കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ നീരജ് മാധവ്. സോഷ്യൽ മീഡിയയിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും നടൻ അഭ്യർത്ഥിച്ചു.

‘കരുത്തരാകുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇനി ഒന്നു കൂടി.കൊവിഡ് വാക്സിനെടുക്കുക. വ്യാജ വാര്‍ത്തകളെ അഗവണിക്കുക, ഈ നടപടി ക്രമത്തില്‍ വിശ്വസിക്കുകയെന്നും’ നീരജ് മാധവ് എഴുതിയിരിക്കുന്നു.

https://www.instagram.com/p/CPaC7Ibr6Dq/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button