GeneralLatest NewsMollywoodNEWSSocial MediaVideos

പൂർണിമയ്‌ക്കൊപ്പം സായാഹ്ന നടത്തത്തിന് ഇറങ്ങി പ്രാർത്ഥന: വീഡിയോ

കൊച്ചി : പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രാർത്ഥന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. അമ്മയ്ക്കൊപ്പമുള്ള സായാഹ്ന നടത്തത്തിന്റെ വീഡിയോയാണ് പ്രാർത്ഥന പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ ഇരുവരുടെയും നടത്തം.

https://www.instagram.com/p/CQDy2EjHdBk/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസം പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ പ്രാർത്ഥന പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു അമ്മയും മകളും. സാരിയിലുളള തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പ്രാർത്ഥന ഷെയർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button