GeneralKollywoodLatest NewsNEWSSocial Media

സാമന്തയ്ക്ക് സർപ്രൈസ് ഒരുക്കി വിഘ്‌നേഷും നയൻതാരയും: ചിത്രങ്ങൾ

വിഘ്നേഷ് ശിവൻ, നയൻതാര, വിജയ് സേതുപതി എന്നിവർ ചേർന്നാണ് സാമന്തയ്ക്ക് സർപ്രൈസ് നൽകിയത്

മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുളള അവാർഡ് സാമന്തയ്ക്ക് ലഭിച്ചത് ആഘോഷമാക്കി ‘കാത്തുവാക്കുല രണ്ടു കാതൽ’ ടീം. സംവിധായകൻ വിഘ്നേഷ് ശിവൻ, നയൻതാര, വിജയ് സേതുപതി എന്നിവർ ചേർന്നാണ് സാമന്തയ്ക്ക് സർപ്രൈസ് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CS5wfYBBAPE/?utm_source=ig_web_copy_link

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കാത്തുവാക്കുല രണ്ടു കാതൽ. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷിന്റെ നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button