BollywoodGeneralLatest NewsMovie GossipsNEWSSocial Media

സുശാന്തിന്റെ മരണത്തിന് ഉത്തരവാദി സൽമാൻ ഖാൻ എന്ന് ആരോപണം

സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ ക്യാംപെയിനുകള്‍ നടക്കുന്നത്

നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് ഉത്തരവാദി നാടൻ സൽമാൻ ഖാൻ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിദ്വേഷ ക്യാംപെയിന്‍. സുശാന്തിന്റെ ആരാധകരാണ് ‘ബോയിക്കോട്ട് സല്‍മാന്‍ ഖാന്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാക്കുന്നത്. സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ ക്യാംപെയിനുകള്‍ നടക്കുന്നത്.

ബോളിവുഡ് താരങ്ങളായ കരന്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, മഹേഷ് ഭട്ട് എന്നിവരെ കേന്ദ്രീകരിച്ചും ക്യാംപെയിനുകള്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button