GeneralLatest NewsMollywoodNEWSSocial Media

ചേട്ടനോടൊപ്പം ഡാൻസ് കളിച്ചും ചുറ്റി കറങ്ങിയും വിസ്മയ മോഹൻലാൽ: ചിത്രങ്ങൾ

വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

അവധിക്കാലം മണാലിയിൽ ചെലവഴിക്കുകയാണ് മോഹൻലാലിന്റെ മക്കളായ വിസ്മയയും പ്രണവും. ചേട്ടനോടൊപ്പം കാഴ്ചകൾ രസിച്ചും നൃത്തം ചെയ്തും നടക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

‘അത്ര തണുപ്പില്ലെങ്കിൽ ഞാൻ ഇവിടെ കൂടുതൽ നേരം നിൽക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങൾ, മനോഹരമായ ആളുകൾ, മനോഹരമായ നായ്ക്കുട്ടികൾ, മികച്ച ചായ,’ മണാലിയിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് വിസ്മയ കുറിക്കുന്നതിങ്ങനെ.

https://www.instagram.com/p/CUBylkuPRG4/?utm_source=ig_embed&utm_campaign=loading

ചേട്ടനൊപ്പം ഡാൻസ് കളിക്കുന്ന വിസ്മയയേയും വീഡിയോയിൽ കാണാം. ട്രക്കിംഗ് നടത്തിയും മലനിരകളിൽ ടെന്റ് അടിച്ച് താമസിച്ചുമൊക്കെ യാത്ര ആസ്വദിക്കുന്ന പ്രണവിനെയും വിസ്മയേയുമാണ് വീഡിയോയിൽ കാണാനാവുക.

shortlink

Related Articles

Post Your Comments


Back to top button