CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്, ബിവറേജസില്‍ പോയി ക്യൂ നില്‍ക്കുന്നത് ഇഷ്ടമല്ല: ശ്രീവിദ്യ മുല്ലശ്ശേരി

കൊച്ചി: സ്റ്റാര്‍ മാജിക് എന്ന ടിവി പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശ്രീവിദ്യ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എപ്പോഴാണ് അവസാനമായി ക്യൂ നിന്നത് എന്നായിരുന്നു. ബിവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ ആദ്യം നല്‍കിയ മറുപടി.

‘ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’: പ്രതിഷേധ മാർച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

എന്നാല്‍ അല്ല, അല്ല ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണെന്ന് തിരുത്തുകയും ചെയ്തു. അവസാനമായി ക്യൂ നിന്നത് വാക്‌സിന്‍ അടിക്കാന്‍ പോയപ്പോള്‍ ആശുപത്രിയിലാണെന്നും ശ്രീവിദ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button