GeneralLatest NewsMollywoodNEWS

ചുമരുകള്‍ തേയ്ക്കുന്നത് മലയാളത്തിന്റെ പ്രിയ നടി: പണിക്കാര്‍ക്ക് ഹിന്ദിയില്‍ ക്ലാസ്, തേപ്പ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലെെക്ക് കിട്ടുന്നത്

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ചുവർ തേയ്ക്കുന്ന നടിയാണ്.  പണിക്കാർക്ക് ഹിന്ദിയിൽ ക്ലാസ് എടുക്കുന്ന നടി പൂർണ്ണിമയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. വീട് പണി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴുള്ള വീഡിയോയാണ് പൂർണ്ണിമ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

https://www.instagram.com/reel/CdkIAC0BvgG/?utm_source=ig_embed&ig_rid=8c915619-b781-419a-9648-f4e0630fa8f8

ആദ്യമായിട്ടാണ് ഒരു തേപ്പിന് ഇത്രയും ലെെക്ക് കിട്ടുന്നത് എന്ന കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button