pathmakumar
-
Aug- 2020 -1 AugustGeneral
അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. അദ്ദേഹത്തെ അംഗീകരിച്ചത് തമിഴ് സിനിമ; എം പത്മകുമാര്‍
പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.
Read More » -
Apr- 2020 -11 AprilGeneral
കേരളത്തിൽ എത്തിയ അവനെ ഞങ്ങള്‍ ആദ്യമായി കാണുന്നത് ഡിസ്ചാർജ് ചെയ്തശേഷമാണ്, അതും അകലെ നിന്ന്; കൊറോണ ബാധിച്ച മകനെക്കുറിച്ചു സംവിധായകന്
കൊച്ചിയിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റിൽ അവന് കേരളത്തിൽ എത്താൻ കഴിഞ്ഞു. അവൻ പാരീസിൽ പെട്ടുപോയില്ല. ഡെൽഹിയിൽ ക്വാറന്റൈനിൽ പോകേണ്ടി വന്നില്ല.
Read More » -
Dec- 2019 -21 DecemberGeneral
നൂറുകോടിയിൽ തിളങ്ങി മാമാങ്കം;മമ്മൂട്ടിക്കിത് ഇരട്ടി മധുരം
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചു. റീലീസ് ചെയ്ത എട്ടാം ദിനമാണ് ഈ നേട്ടം. ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം…
Read More » -
Dec- 2018 -22 DecemberGeneral
മോഹന്‍ലാല്‍ ചിത്രം ഒടിയന് സംവിധാനം ചെയ്തത് എം.പദ്മകുമാറോ?
മോഹന്‍ലാല്‍ മഞ്ജു കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒടിയന് പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ നടന്ന ആസൂത്രിത ആക്രമണങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു വാദം ചിത്രത്തിന്റെ സംവിധാനം നടത്തിയത് ശ്രീകുമാര്‍…
Read More » -
Jul- 2017 -15 JulyCinema
ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് സംവിധായകന് എം പത്മകുമാര്‍
മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ശ്രീനാഥ് മരണപ്പെട്ടത്. ഈ മരണത്തിനു സിനിമയുടെ അണിയറക്കളികളാണെന്ന വാദം അന്നേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശിക്കാറിന്റെ…
Read More »