GeneralLatest NewsMollywood

ടോം വടക്കന്റെ ബി.ജെ.പി പ്രവേശനം; വിമര്‍ശനം മുഴുവന്‍ ടോമിച്ചന്‍ മുളകുപാടത്തിന്!!

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിന്റെ അരിശം മുഴുവന്‍ അണികള്‍ തീര്‍ക്കുന്നത് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനോടു. എന്താണ് അതിന്റെ കാരണം?

ടോമിച്ചനും ടോം വടക്കനും തമ്മില്‍ ബന്ധമില്ലെങ്കിലും വിമര്‍ശനം മുഴുവനും ടോമിച്ചന്‍ മുളക്പാടത്തിന്റെ ഫേസ് ബുക്ക് പേജിലാണ്. കമന്റുകളില്‍ ഭൂരിഭാഗവും ട്രോളുകളാണ്. എന്നാല്‍ പലരും ഒരു രസത്തിനാണ് വേണ്ടിയാണ് ടോമിച്ചന്‍ മുളക് പാടത്തിന്റെ പേജില്‍ കമന്റുകളിടുന്നതെന്നു മനസിലാക്കാം.

shortlink

Related Articles

Post Your Comments


Back to top button